സൺ കിസ്ഡ് ഫോട്ടോയിൽ തിളങ്ങി മമ്ത മോഹൻദാസ്. വൈറലായി ഫോട്ടോസ്.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
16 SHARES
197 VIEWS

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. ക്യാൻസറിൻ്റെ പിടിയിൽപെട്ട താരം ഒരിടവേളക്ക് ശേഷം ശക്തമായ തിരിച്ചുവരവ് ആയിരുന്നു സിനിമ രംഗത്തേക്ക് നടത്തിയത്. തൻറെ രണ്ടാം വരവിലും മികച്ച കഥാപാത്രങ്ങളിലൂടെ ആയിരുന്നു നടി സിനിമയിലേക്ക് എത്തിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ആരാധകർക്ക് മുൻപിൽ പങ്കുവയ്ക്കാറുണ്ട്. അതെല്ലാം സമൂഹമാധ്യമങ്ങളിൽ നിമിഷനേരം കൊണ്ടാണ് വൈറൽ ആകുന്നത്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മാത്രം അല്ല പ്രത്യേകത.

അതിനു താഴെ തമാശരൂപേണ കൊടുക്കുന്ന ക്യാപ്ഷനും വ്യത്യസ്തമാണ്. ഇപ്പോളിതാ താരം പങ്കുവെച്ച പുതിയ ഫോട്ടോയും അതിനു കൊടുത്ത ക്യാപ്ഷനും ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കറുത്ത കൂളിംഗ് ഗ്ലാസും തൊപ്പിയും ഇട്ട് തൂവെള്ള നിറത്തിലുള്ള മോഡൽ വസ്ത്രത്തിലാണ് താരം പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.


അതിനു കൊടുത്ത രസകരമായ ക്യാപ്ഷൻ ഇങ്ങനെയാണ്..
“സൺ കിസ്” എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും, എന്നാൽ “സൺ സ്ലാപ്പ്ഡ്”എന്നതിനെക്കുറിച്ചോ എന്ന രീതിയിലുള്ള തമാശ നിറഞ്ഞ ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിരിക്കുന്നത്.

 


സൂര്യരശ്മികൾ മുഖത്ത് അടിക്കുമ്പോൾ എല്ലാവരും സൺ കിസ്ഡ് എന്ന ക്യാപ്ഷൻ എഴുതുന്നതിനെ കുറിച്ചാണ് മമ്ത മോഹൻദാസ് സൂചിപ്പിക്കുന്നത്. എന്തുതന്നെയായാലും താരത്തിൻ്റെ പുതിയ ഫോട്ടോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Mamta Mohandas (@mamtamohan)

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്