മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മായ വിശ്വനാഥ്.മലയാളം മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന താരമാണ് മായാവിശ്വനാഥ്. ഒരു സമയത്ത് മലയാള മിനിസ്ക്രീനിൽ നിന്നും ഒഴിവാക്കാൻ സാധിക്കാത്ത നടിയായിരുന്നു മായ.

മോഹൻലാലിനോടൊപ്പം തന്മാത്രയിലും പൃഥ്വിരാജിനൊപ്പം അനന്തഭദ്രത്തിലും ദിലീപിനൊപ്പം സദാനന്ദനെ സമയത്തിലും അഭിനയിച്ച് മലയാളികളുടെ മനസ്സ് കവർന്ന നടിയാണ് മായാവിശ്വനാഥ്. മലയാളികളുടെ മനസ്സിൽ ഇടം നേടാൻ വളരെ പെട്ടെന്ന് തന്നെ താരത്തിന് സാധിച്ചു. ഏഴു വർഷത്തോളമായി ബിഗ് സ്ക്രീനിൽ നിന്നും വിട്ടുനിൽക്കുന്ന താരം ആറാട്ട് എന്ന സിനിമയിലൂടെയാണ് താരം തിരിച്ചുവന്നത്.

താരം അഭിനയം നിർത്തിയോ എന്ന ചോദ്യത്തിന് ആരാധകർക്ക് മറുപടിയും നൽകിയിരുന്നു. 26 വർഷമായി ഇൻഡസ്ട്രിയിൽ ഉള്ള താൻ അഭിനയം നിർത്തിയിട്ടില്ല എന്നാണ് മറുപടി നൽകിയത്. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത താരം ഇ ഇടയ്ക്കാണ് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ഓപ്പൺ ആക്കിയത്. പിന്നെ അതിലൂടെ തൻ്റെ പുതിയ ഫോട്ടോസും വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിൻ്റെ പുതിയ ഫോട്ടോ ആണ്. മഞ്ഞ സാരിയിൽ അതി സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മഞ്ഞ സ്ലീവ്‌ലെസ് ബ്ലൗസ് ആണ് താരം ഉടുത്തിരിക്കുന്നത്. സാരിയിൽ ചുവപ്പ് പുള്ളി പുള്ളിയുള്ളത് താരത്തിൻ്റെ ഭംഗിയെ പ്രത്യേകം ആകർഷിക്കുന്നു.

എന്തൊരു ഭംഗിയാണ് എന്തൊരു അഴകാണ് എന്ന തരത്തിലുള്ള കമൻറുകൾ ആണ് ആരാധകർ പോസ്റ്റിനു താഴെ കുറിക്കുന്നത്.താരത്തിൻറെ ഫോട്ടോയ്ക്ക് താഴെ നിരവധിപേരാണ് കമൻറ് ചെയ്തിട്ടുള്ളത്. താരത്തിന് പുതിയ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Leave a Reply
You May Also Like

സി ബി ഐ 5 ദി ബ്രെയിൻ -മാന്യമായ അന്വേഷണം

സി ബി ഐ 5 ദി ബ്രെയിൻ -മാന്യമായ അന്വേഷണം Slight spoilers.. Jijeesh Renjan…

വിദേശത്തെ കന്നിമാച്ചിൽ സെഞ്ച്വറി, അതും ട്രിപ്പിൾ സെഞ്ച്വറിയടിച്ച് മാൻ ഓഫ് ദി മാച്ച് നേടിയാൽ എങ്ങനെയുണ്ടാവും ?

Rahul Madhavan വിദേശത്തെ കന്നിമാച്ചിൽ സെഞ്ച്വറി, അതും ട്രിപ്പിൾ സെഞ്ച്വറിയടിച്ച് മാൻ ഓഫ് ദി മാച്ച്…

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

മലയാളികളുടെ പ്രിയ നടൻ കൃഷ്ണകുമാറിൻ്റെ ഭാര്യയാണ് സിന്ധു കൃഷ്ണ.

റോഷൻ മാത്യുവിന്റെ അഭിനയത്തെ പുകഴ്ത്തി ആലിയ ഭട്ട്

റോഷൻ മാത്യുവിന്റെ പ്രശസ്തി ഇപ്പോൾ ബോളിവുഡിൽ എത്തി നിൽക്കുകയാണ്. നവാ​ഗതയായ ജസ്മീത് കെ റീനാ സംവിധാനം…