Entertainment
“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.
തൻറെ സോഷ്യൽ മീഡിയ പേജിലൂടെ പ്രിയ സുഹൃത്തായ ആൻറണി പെരുമ്പാവൂരിന് പിറന്നാൾ ആശംസകൾ വിവാഹ വാർഷികാശംസകളും നേർന്ന് മോഹൻലാൽ
131 total views, 1 views today

തൻറെ സോഷ്യൽ മീഡിയ പേജിലൂടെ പ്രിയ സുഹൃത്തായ ആൻറണി പെരുമ്പാവൂരിന് പിറന്നാൾ ആശംസകൾ വിവാഹ വാർഷികാശംസകളും നേർന്ന് മോഹൻലാൽ.
“എൻറെ പ്രിയപ്പെട്ട ആൻറണിക്ക് പിറന്നാൾ ആശംസകൾ, ആരോഗ്യവാനായി ഇരിക്കട്ടെ, ഒപ്പം പ്രിയപ്പെട്ട ശാന്തിക്കും ആൻറണിക്കും വിവാഹവാർഷികാശംസകൾ”ഈ അടിക്കുറിപ്പോടെ തൻറെ ഭാര്യയോടൊപ്പം ആഘോഷത്തിൽ മോഹൻലാൽ പങ്കെടുത്തു.
ട്വൽത്ത് മാൻ സിനിമയാണ് ആശിർവാദ് ബാനറിൽ അവസാനമായി ഇറങ്ങിയ സിനിമ. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തിയ സിനിമ സംവിധാനം ചെയ്തത് ജിത്തു ജോസഫ് ആണ്.
132 total views, 2 views today