വീട്ടുകാർ പറഞ്ഞയച്ചത് ഡോക്ടറാകാൻ പഠിക്കാൻ. പക്ഷേ സംഭവിച്ചത് മറ്റൊന്ന്. ഈ സൂപ്പർതാരത്തിൻ്റെ അവസ്ഥ എന്താണെന്ന് അറിയുമോ?

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
12 SHARES
145 VIEWS

നിവിൻപോളി കേന്ദ്ര കഥാപാത്രമായി വന്ന 1983 എന്ന സിനിമയിലൂടെയാണ് നിക്കി ഗിൽറാണി മലയാളികൾക്ക് സുപരിചിതയായത്. പിന്നീട് ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സ് കീഴടക്കാൻ താരത്തിന് ആയി.

വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹൂ, മര്യാദരാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന മികച്ച സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ തൻ്റെതായ സ്ഥാനം കണ്ടെത്തുവാൻ താരത്തിന് ആയിട്ടുണ്ട്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും താരം സജീവമാണ്. വളരെ യാദൃശ്ചികമായിട്ടായിരുന്നു താരം സിനിമയിലേക്ക് എത്തിയത്.

പ്ലസ് ടു വിനു ശേഷം ഡോക്ടർ ആകാനായിരുന്നു നിക്കിയുടെ വീട്ടുകാരുടെ ആഗ്രഹം. എന്നാൽ എന്നാൽ നിക്കിക്ക് ആ വിഷയം ഇഷ്ടമല്ലെന്ന് മനസ്സിലാക്കിയതോടെ അവർ ഫാഷൻ ഡിസൈനിങ്ലേക്ക് നീക്കി പറഞ്ഞയച്ചു. അവിടെ നിന്നാണ് താരം സിനിമയിലേക്ക് എത്തിയത്.


“സഞ്ജനയുടെ ലൊക്കേഷനുകളിൽ ഞാൻ പോകാറുണ്ട്. ഒരിക്കൽ പരസ്യം ചെയ്യാൻ അങ്ങനെ അവസരം വന്നു. പിന്നീട് പയ്യ റീമേക്ക്,1983 അങ്ങനെ ഒറ്റ വർഷം കൊണ്ട് തമിഴ് മലയാളം തെലുങ്ക് കന്നഡ ഭാഷകളിൽ എനിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചു.”-നിക്കി ഗിൽറാണി പറഞ്ഞു.


സഞ്ജന നിക്കിയുടെ ചേച്ചിയാണ്. ഈ അടുത്താണ് നടൻ ആദിയുമായി താരത്തിൻ്റെ വിവാഹ നിശ്ചയം കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ