നടിയും ദുബായിൽ അർ ജെ യുമായി വർക്ക് ചെയ്യുന്ന നൈല ഉഷ ഓരോ മലയാളികളുടെയും പ്രിയപ്പെട്ട നടിമാരിലൊരാളാണ്. സിനിമകളിൽ പോലെ തന്നെ സോഷ്യൽമീഡിയയിലും തിളങ്ങി നിൽക്കുന്ന താരമാണ് നൈല ഉഷ. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി അഭിനയിച്ച കുഞ്ഞനന്തൻ്റെ കട എന്ന സിനിമയിലൂടെയായിരുന്നു മലയാള ബിഗ് സ്ക്രീനിലേക്ക് നൈല ഉഷയുടെ അരങ്ങേറ്റം.

എന്നാൽ എന്നാൽ ജയസൂര്യ യോടൊപ്പം പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലൂടെയായിരുന്നു മലയാളികൾക്ക് സുപരിചിതയായത്. സിനിമയ്ക്ക് പുറമേ മികച്ചൊരു അവതാരികയും മോഡലുമാണ് നൈല ഉഷ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളിൽ ഒരാളാണ് നൈല ഉഷ.

ആലപ്പാട്ട് മറിയം വർഗീസ് ആയി വന്ന പൊറിഞ്ചു മറിയം ജോസ് സിനിമയിലെ നൈല ഉഷയുടെ കഥാപാത്രം ആരാധകർക്കിടയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. 2020ൽ മികച്ച സ്വഭാവ നടിക്കുള്ള വനിത ഫിലിം അവാർഡ്,സിനിമ അരങ്ങേറ്റ വർഷം ആയ 2013ലെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാവിഷൻ അവാർഡ് താരം സ്വന്തമാക്കിയിട്ടുണ്ട്. ഒരുപാട് നല്ല സിനിമകളിൽ മികച്ച കഥാപാത്രങ്ങള്ളോടെ നൈല ഇനിയും എത്തുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വ്യത്യസ്തമായ ഫോട്ടോകളുമായി ആരാധകരെ കയ്യിൽ എടുക്കുന്നതിൽ മുൻപന്തിയിലാണ് താരം.

ഒട്ടനവധി നിരവധി മികച്ച ഫോട്ടോകൾ താരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ലഹങ്കയിൽ അതിസുന്ദരിയായി പെരുന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം. അതി സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിൻ്റെ പുതിയ ഫോട്ടോ നിമിഷനേരം കൊണ്ടാണ് സോഷ്യൽമീഡിയ ഏറ്റെടുത്തത്.

Leave a Reply
You May Also Like

വടി കുട്ടി മമ്മൂട്ടി ഫസ്റ്റ് ലുക്ക് പോസ്റ്റർ!! ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ!

വടി കുട്ടി മമ്മൂട്ടി ഫസ്റ്റ് ലുക്ക് പോസ്റ്റർ!! ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ!! നവാഗതനായ…

ഫഹദ് ഫാസിലിന്റെ “ആവേശം” ടീസർ.

ഫഹദ് ഫാസിലിന്റെ “ആവേശം” ടീസർ. ” രോമാഞ്ചം ” എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം…

ഒരു കാമുകനെ കൊണ്ടു ഭർത്താവിനെ കൊല്ലിച്ചിട്ടു അവൾ ആ ബന്ധത്തിൽ നിന്നും പിന്മാറുന്നു, നായകൻ എങ്ങനെ പ്രതികാരം ചെയ്യാതിരിക്കും ?

നിള നിള അവളുടെ അധരം ഗോഷ്ഠത്തെ വിഴുങ്ങുമ്പോൾ ആനന്ദം അരക്കെട്ടിൽ അരിച്ചിരിങ്ങും അതാണ് ഫ്രഞ്ച് കിസ്സിങ്ങിന്…

പീരിയോഡിക് ഡ്രാമ എന്ന പേരിൽ കാകാരിശി നാടകം അടിച്ചിറക്കുന്ന നമ്മുടെ നാട്ടിൽ വിനയന് കയ്യടി നൽകിയേ പറ്റൂ

Jithin George പീരിയോഡിക് ഡ്രാമ എന്ന പേരിൽ ബിഗ് ക്യാൻവാസിൽ കാകാരിശി നാടകം അടിച്ചിറക്കുന്ന നമ്മുടെ…