Entertainment
നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.
എന്നും എപ്പോഴും സോഷ്യൽ മീഡിയയിൽ എന്തെങ്കിലും ഒക്കെ നിറഞ്ഞു നിൽക്കാറുണ്ട്.
72 total views, 1 views today

എന്നും എപ്പോഴും സോഷ്യൽ മീഡിയയിൽ എന്തെങ്കിലും ഒക്കെ നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് ഒരു മുത്തശ്ശൻ്റെ ഡാൻസ് വീഡിയോയാണ്. ക്ലാസിക് ഹിറ്റുകൾക്ക് നൃത്തം ചെയ്യുന്ന ഒരു വൃദ്ധന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്.
മക്കരേന, ഷക്കീറയുടെ വക്കാ വക്കാ എന്നീ പാട്ടുകൾ ഉൾപ്പെടെ നിരവധി ഗാനങ്ങൾക്ക് വൃന്ദൻ നൃത്തം ചെയ്യുന്നുണ്ട്. ഇതുവരെ രണ്ട് ദശലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. യു കെ യിലെ സൗത്ത് പോർട്ടിൽ നിന്നും പകർത്തിയതാണ് ഈ വീഡിയോ. വളരെ അനായാസമായാണ് അദ്ദേഹം ചുവടുവയ്ക്കുന്നത്.
https://youtube.com/shorts/0GKtpwF0a9M?feature=share
നിരവധി ആരാധകരും നിമിഷനേരംകൊണ്ട് വൃദ്ധന് ആയി. എന്തുതന്നെയായാലും ഈ ഡാൻസ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
73 total views, 2 views today