ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് പാർവതി. നിരവധി ആരാധകരാണ് ഇതര ഭാഷയിലും മലയാളഭാഷയിലും താരത്തിന് ഉള്ളത്. ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം അതിൻറെ പൂർണതയോടെ ഒരുപക്ഷേ അതിനേക്കാൾ മികച്ചതായി ചെയ്യുന്ന താരമാണ് പാർവതി.

സിനിമയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന താരമല്ല പാർവതി. സമൂഹത്തിൽ നടക്കുന്ന ഓരോ കാര്യങ്ങൾക്കും തൻറെ തായ നിലപാടുകൾ വ്യക്തമാക്കാൻ താരത്തിന് സാധിക്കാറുണ്ട്. പലപ്പോഴും പല കാര്യങ്ങളിലും വെട്ടിത്തുറന്ന് സംസാരിക്കുന്നതിനാൽ പല വിമർശനങ്ങൾക്കും താരം ഇരയാകാറുണ്ട്.

എന്നാൽ അതൊന്നും കാര്യമാക്കാതെ തനിക്ക് പറയാനുള്ളതെല്ലാം ഒരു മടിയും കൂടാതെ തുറന്നു പറയുക തന്നെയാണ് താരം ചെയ്യുക. അതുതന്നെയാണ് താരത്തിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ എല്ലാ പുതിയ ഫോട്ടോഷൂട്ടുകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിലുള്ള ഫോട്ടോഷൂട്ടും ആയി വീണ്ടും എത്തിയിരിക്കുകയാണ് താരം. കറുപ്പ് സാരിയിൽ അതി സുന്ദരിയായിട്ടാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നെറ്റ് ബ്ലൗസ് ആണ് താരം ഉപയോഗിച്ചിരിക്കുന്നത്.

ആരാധകരുടെ മനസ്സ് കീഴടക്കുന്ന അഴകിൽ ആണ് താരം ഇത്തവണ എത്തിയിരിക്കുന്നത്.എന്തുതന്നെയായാലും താരത്തിൻ്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply
You May Also Like

ഇങ്ങനെയുമുണ്ടോ ഒരു പ്രതികാരം ? ഒരു പരമ്പരയെ തന്നെ അടിവേരടക്കം പറിച്ച് ദൂരെയെറിയുക, നശിപ്പിക്കുക

Rafeeq Abdulkareem spoileralert റോഷാക്ക് തുടങ്ങുമ്പോൾ തിയ്യറ്ററിന് പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു, പെട്ടെന്നാണ് അത്…

അതൊരു സാധാരണ ഗെയിം ആയിരുന്നില്ല, തൻ്റെ കൊലപാതകം തന്നെ സോൾവ് ചെയ്യുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ഗെയിം

Glass Onion A Knives Out Mystery(2022)???????????????? Unni Krishnan TR 2019 പുറത്തിറങ്ങിയ ലോകപ്രശസ്ത…

‘പ്രോജക്ട് കെ’; കാത്തിരുന്ന പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

‘പ്രോജക്ട് കെ’; കാത്തിരുന്ന പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വൈജയന്തി മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന പ്രോജക്ട്…

ലിയോ, നിന്നെ അറിയാൻ കഴിഞ്ഞ ചേതനയും, നിന്നെ എഴുതാൻ കഴിഞ്ഞ വരികളും എന്റെ ഭാഗ്യമാണ്.. ജന്മദിനാശംസകൾ പ്രിയപ്പെട്ടവനേ…

 Jithesh Mangalath ഞാൻ അതിശയത്തോടെ മാത്രം എപ്പോഴുമോർക്കുന്ന ഒരു കാര്യമുണ്ട്. ഏറ്റവും ദരിദ്രവും, നിറമറ്റതുമായ ജീവിതസന്ദർഭങ്ങളെ…