അവതാരകയായി വന്ന പിന്നീട് സിനിമയിലും അരങ്ങേറി മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് പേർളി മാണി. ബിഗ് ബോസിൽ മത്സരാർത്ഥിയായ എത്തിയ താരം പിന്നീട് അവിടെ നിന്ന് ശ്രീനിഷും ആയി പ്രണയത്തിലായി 2019 ആണ് ഇരുവരുടെയും വിവാഹം നടന്നത്.

രണ്ട് ആചാരപ്രകാരം വിവാഹം നടത്തിയ താരങ്ങൾ ഒരു വർഷം പിന്നിട്ടപ്പോൾ അമ്മയാകാനൊരുങ്ങുന്നു എന്ന വിവരം പ്രേക്ഷകരെ അറിയിച്ചു. ഇപ്പോളിതാ തങ്ങളുടെ ജീവിതത്തിലെ പുതിയ വിശേഷം പുറത്തുവിട്ടിരിക്കുകയാണ് താരകുടുംബം. മറ്റൊന്നുമല്ല തങ്ങളുടെ മൂന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇവർ.

“സ്നേഹവും സന്തോഷവും പഠനവും ബഹുമാനവും ഒത്തുചേരലും ഒക്കെയായി ഞങ്ങൾ മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ വർഷം ഞങ്ങൾ രണ്ടുപേർക്കും പുതുമയുള്ള ഒരു സ്ഥലത്ത് ആഘോഷിക്കുകയാണ്. നില എന്നേക്കാളും ഞങ്ങളെ ചേർത്തുനിർത്തുന്ന ഘടകമായതിനാൽ, ഞങ്ങളോടൊപ്പം വന്ന് പാർട്ടി നടത്താൻ നിള തീരുമാനിച്ചു.

എപ്പോഴും ഞങ്ങളുടെ കൂടെ ഞങ്ങളെ അനുഗ്രഹിച്ചു നിങ്ങളോടൊപ്പമുണ്ട്. ഞങ്ങൾ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. ഞങ്ങളുടെ അടുത്ത യാത്രാവിവരണം വരുന്നു. അതിനാൽ നിങ്ങളുടെ സീറ്റ് ബെൽറ്റ് ധരിച്ച് തയ്യാറായിരിക്കുക. കാരണം നിങ്ങളെല്ലാവരും ഞങ്ങളോടൊപ്പം ഒരു ആവേശകരമായ സ്ഥലത്തേക്ക് യാത്ര ചെയ്യുകയാണ്.”ഈ അടിക്കുറിപ്പോടെയാണ് താരങ്ങൾ തങ്ങളുടെ വിവാഹവാർഷികം പുറത്തുവിട്ടത്.

Leave a Reply
You May Also Like

പുഴുവിന് ശേഷം രത്തീന സംവിധാനം ചെയുന്ന ചിത്രത്തിലും മമ്മൂട്ടി നായകൻ ?

നവാഗത സംവിധായകയായ സംവിധായികയായ രത്തീന മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് പുഴു. ഒടിടിയിൽ നിലീസ് ചെയ്ത…

‘കാത്തിരിപ്പിനൊടുവിൽ’ സിനിമ ടീം യുട്യൂബിൽ

“കാത്തിരിപ്പിനൊടുവിൽ ” സിനിമ ടീം യുട്യൂബിൽ ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച സൂപ്പർ ഹിറ്റ് ഹ്രസ്വ…

ഓവർസിലെ ഏറ്റവും വലിയ മലയാളം റിലീസിന് ഒരുങ്ങി ആർ എഫ് ടി ഫിലിംസ്

ഓവർസിലെ ഏറ്റവും വലിയ മലയാളം റിലീസിന് ഒരുങ്ങി ആർ എഫ് ടി ഫിലിംസ് ആശിർവാദ് സിനിമാസിന്റെ…

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവും നഷ്ടംവരുത്തിയ ചിത്രമായി രാധേശ്യാം, നഷ്ടം എത്രയെന്നറിയാമോ ?

ബാഹുബലിക്കും സാഹോയ്ക്കും ശേഷം പ്രഭാസ് നായകനായെത്തിയ ചിത്രമാണ് രാധേശ്യാം. പൂജ ഹെഗ്ഡെ ആണ് നായിക .…