Entertainment
വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ കാത്തിരുന്ന ആ വിശേഷം പങ്കുവെച്ച് പ്രണിത സുഭാഷ്.
സിനിമ സീരിയൽ താരങ്ങളുടെ വിശേഷം അറിയാൻ മലയാളികൾക്ക് എന്നും കൗതുകമാണ്
60 total views, 1 views today

സിനിമ സീരിയൽ താരങ്ങളുടെ വിശേഷം അറിയാൻ മലയാളികൾക്ക് എന്നും കൗതുകമാണ്. അവരുടെ സിനിമ-സീരിയൽ അപ്ഡേറ്റ്സ് ആകില്ല മലയാളികൾക്ക് ഏറെ കൗതുകം. മലയാളികൾക്ക് എപ്പോഴും ഇഷ്ടം തങ്ങൾ ആരാധിക്കുന്ന സൂപ്പർതാരങ്ങളുടെ വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ അറിയുവാൻ ആണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും താരത്തിൻ്റെ വിശേഷങ്ങൾ പുറത്തുവന്നാൽ നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയ അത് ഏറ്റെടുക്കും.
ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മറ്റാരുമല്ല നടി പ്രമിത സുഭാഷിൻ്റെ ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇതുവരെ ഒരു മലയാളസിനിമയിലും അഭിനയിച്ചിട്ടിലെങ്കിലും ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിന് മലയാളത്തിൽ ഉള്ളത്. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു നടിയുടെ വിവാഹം. വിവാഹത്തിന് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഇപ്പോഴിതാ ആരാധകർ കാത്തിരുന്ന ആ വിശേഷ വാർത്ത പുറത്തുവിട്ടിരിക്കുകയാണ് താരം. താരം ഗർഭിണിയാണെന്ന വാർത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് നടിയുടെ സീമന്ത ചടങ്ങുകളിൽ നിന്നും എടുത്ത ചിത്രങ്ങളാണ്.
ആദ്യമായി ഗർഭിണിയാകുമ്പോൾ നടത്തുന്ന ചടങ്ങാണ് സീമന്തം ചടങ്ങ്. ആ ചടങ്ങിൻ്റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
61 total views, 2 views today