സാരിയിൽ അതിസുന്ദരിയായി പ്രാർത്ഥന ഇന്ദ്രജിത്ത്. ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
15 SHARES
179 VIEWS

മലയാള സിനിമയിലെ പ്രശസ്ത താര കുടുംബമാണ് ഇന്ദ്രജിത്തിൻ്റെത്. കുടുംബത്തിലെ നാലു പേരും മലയാളികൾക്ക് സുപരിചിതരാണ്. അതിൽ വളർന്നുകൊണ്ടിരിക്കുന്ന താരപുത്രി ആണ് പ്രാർത്ഥന ഇന്ദ്രജിത്ത്.

അച്ഛനും അമ്മയും സിനിമയുടെ വഴി തിരഞ്ഞെടുത്തപ്പോൾ പ്രാർത്ഥന തിരഞ്ഞെടുത്തത് പാട്ടിൻറെ വഴിയായിരുന്നു. വളരെ ചുരുങ്ങിയ പാട്ടുകൾ മാത്രമേ പ്രാർത്ഥന പാടിയിട്ടുള്ളൂ, എന്നാൽ ആ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ പുതിയ ഫോട്ടോസും വീഡിയോകളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. മിക്കതും ഹോട്ട് ഡ്രസ്സുകളിൽ ആയിരിക്കും താരപുത്രി പ്രത്യക്ഷപ്പെടാർ.


ഇപ്പോഴിതാ അതേ രീതിയിലുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് പ്രാർത്ഥന. ചുവപ്പ് സാരിയിൽ അതിസുന്ദരിയായാണ് ഇത്തവണ താരപുത്രി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സ്കൂളിലെ ഫെയർവെല്ലിന് എടുത്ത ചിത്രമാണിത്. എന്നാൽ മറ്റൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. തൻറെ അമ്മയുടെ ഫാഷൻ ബ്രാൻഡ് ആയ പൂർണയിൽ നിന്നുള്ള സാരി ആണിത്.

ഒരു ഹാൻഡ്ബാഗും ഒപ്പം ഉണ്ട്. നിമിഷനേരം കൊണ്ട് തന്നെ താരപുത്രിയുടെ ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.ഗായിക എന്ന നിലയിൽ നിരവധി ആരാധകർ ഇപ്പോൾ പ്രാർത്ഥനയ്ക്ക് ഉണ്ട്.

5മലയാളം ചിത്രങ്ങളിലാണ് താരം ഇതുവരെ പാടിയിട്ടുള്ളത്. പാട്ടിനോടൊപ്പം തന്നെ നന്നായി ഗിത്താർ വായിക്കാനും താരപുത്രിക്ക് അറിയാം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ