അമ്മ തന്നെ വിട്ടു പോയിട്ട് ഇന്നേക്ക് ഒരു വർഷമായി. സ്വർഗ്ഗത്തിൽനിന്നും ഇതെല്ലാം അമ്മ കാണുന്നുണ്ടാകും: പ്രതീക്ഷ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
32 SHARES
384 VIEWS

വില്ലത്തി വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് പ്രതീക്ഷാ പ്രദീപ്. നിരവധി ശ്രദ്ധിക്കപ്പെട്ട പരമ്പരകളിൽ താരം മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷമാണ് പ്രതീക്ഷയോടെ അമ്മ ഗിരിജാ പ്രദീപ് മരണപ്പെട്ടത്.

രണ്ടുവർഷത്തോളമായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. പിന്നീട് രോഗം കൂടുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു. പ്രതീക്ഷയെ ആളുകൾ അറിയുന്ന പോലെ തന്നെ അമ്മയെയും ആളുകൾക്ക് പരിചയമുണ്ട്.

ഇപ്പോഴിതാ അമ്മതന്നെ വിട്ടുപോയിട്ട് ഒരുവർഷം ആയെന്നും താരത്തിൻെറ അമ്മയുടെ വിയോഗത്തെക്കുറിച്ചുള്ള കുറിപ്പും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.


“അമ്മ പോയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. വലിയൊരു കുറവാണ് അത്, ആ വിടവ് നികത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. അമ്മ ആഗ്രഹിച്ച കാര്യങ്ങളെല്ലാം യാഥാർഥ്യമാക്കാൻ ആയി ശ്രമിക്കും. സ്വർഗ്ഗത്തിൽ നിന്നും ഇതെല്ലാം അമ്മ കാണുന്നുണ്ടാകും”.


ഇതായിരുന്നു താരം ഫേസ്ബുക്കിലൂടെ കുറിച്ച് കുറിപ്പ്. അച്ഛനും ഒരു സഹോദരനും അടങ്ങുന്നതാണ് താരത്തിൻെറ കുടുംബം. പഠന സമയത്തായിരുന്നു പ്രതീക്ഷ അഭിനയരംഗത്തേക്ക് അരങ്ങേറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ