തൻറെ ഒരു ദിവസത്തെ വരുമാനം വെളിപ്പെടുത്തി പ്രിയാമണി. ഞെട്ടി ആരാധകർ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
13 SHARES
161 VIEWS

തെന്നിന്ത്യയുടെ സൂപ്പർ നായികമാരിൽ ഒരാളാണ് പ്രിയമണി. അഭിനയത്തിനു പുറമേ മികച്ച ഒരു നർത്തകി കൂടിയാണ് താരം. തെലുങ്ക്ലൂടെയാണ് സിനിമാജീവിതം ആരംഭിച്ചതെങ്കിലും പിന്നീട് മലയാളത്തിലും അഭിനയിച്ച താരം ഒട്ടനവധി നിരവധി ആരാധകരെ മലയാളത്തിൽ നിന്നും സ്വന്തമാക്കിയിട്ടുണ്ട്.

താരത്തിനെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത് ഒരു പ്രമുഖ ചാനൽ സംഘടിപ്പിച്ച ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോഴാണ്. ഇപ്പോഴിതാ താരത്തിൻ്റെ ഒരു ദിവസത്തെ വരുമാനം കേട്ട് ആരാധകരുടെ കണ്ണു തള്ളിയിരിക്കുകയാണ്. ലക്ഷങ്ങളാണ് താരത്തിൻ്റെ ഒരു ദിവസത്തെ സമ്പാദ്യം. ഹിന്ദി വെബ്സീരീസ് ആയ ഫാമിലി മാനിൽ അഭിനയിച്ചതോടെയാണ് താരം പ്രതിഫലം വലിയതോതിൽ ഉയർത്തിയത്.

ആ വെബ് സീരിസ് വമ്പൻ ഹിറ്റായിരുന്നു. ആദ്യമൊക്കെ സിനിമകൾക്ക് ഒരു ദിവസം മാത്രം ഒന്നര ലക്ഷം രൂപ വാങ്ങിയിരുന്ന താരം ഇപ്പോൾ പുതിയ സിനിമയ്ക്ക് വാങ്ങുന്നത് മൂന്നു മുതൽ നാലു ലക്ഷം രൂപ വരെയാണ്. താരം തന്നെയാണ് ഒരു അഭിമുഖത്തിലൂടെ ഇക്കാര്യം തുറന്നു പറഞ്ഞത്. സ്ത്രീകളെല്ലാം തങ്ങൾക്ക് അർഹമായ പ്രതിഫലം ചോദിച്ചു വാങ്ങണമെന്നും ആ ഒരുഘട്ടത്തിൽ ഇപ്പോൾ കാലം എത്തി എന്നും താരം പറഞ്ഞു.

ഒട്ടിട്ടിയിൽ റിലീസ് ചെയ്ത ഭാമകലാപമാണ് താരത്തിൻ്റെ പുതിയ ചിത്രം. ഈ ചിത്രം സൂപ്പർഹിറ്റായിരുന്നു. വാങ്ങുന്ന പൈസയ്ക്ക് ഉള്ളതായിരിക്കണം തൻറെ കഥാപാത്രങ്ങൾ എന്ന നിലപാടുള്ള താരമാണ് പ്രിയാമണി.

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ