ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് നിറസാന്നിധ്യമായി മാറിയ താരമാണ് പ്രിയവാര്യർ. പിന്നീട് സിനിമയിൽ അത്ര സജീവമായില്ലെങ്കിലും താരം ഇൻസ്റ്റാഗ്രാമിലും സമൂഹമാധ്യമങ്ങളിലും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്.

ഏഴ് മില്യൻ ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. ഒട്ടനവധി നിരവധി മികച്ച റീൽസു കൊണ്ട് ആരാധകരുടെ മനം ഇടയ്ക്കിടയ്ക്ക് താരം കവരാറുണ്ട്. പലപ്പോഴും ഒക്കെ കടുത്ത വിമർശനങ്ങൾക്കും താരം ഇരയാകാറുണ്ട്.

എന്നാൽ താരം അതിനൊന്നും വേണ്ടത്ര വിലകൽപ്പിക്കുന്നില്ല. ഇൻസ്റ്റഗ്രാമിൽ സജീവമായ താരം തൻ്റെ എല്ലാ പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ടുകൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ കറുപ്പ് ഡ്രസ്സിൽ സുന്ദരി അവതരിപ്പിച്ചിരിക്കുകയാണ് താരം. എന്നാൽ എവിടെയാണ് സ്ഥലം എന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. നിമിഷനേരം കൊണ്ടാണ് താരത്തിൻ്റെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തത്.