മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. ഒട്ടനവധി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ മികച്ച ഒരു നർത്തകി കൂടിയാണ് താരം. ഇൻസ്റ്റഗ്രാമിൽ സജീവമായ താരം തന്നെ എല്ലാ പുതിയ വിശേഷങ്ങൾ സന്തോഷങ്ങളും ഫോട്ടോകളും ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഫോട്ടോയുമായി വീണ്ടും എത്തിയിരിക്കുകയാണ് താരം. നിമിഷനേരം കൊണ്ടാണ് താരത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കത്തിക്കയറിയത്. താരത്തിൻറെ പുതിയ ഫോട്ടോഷൂട്ട് കാണാം.

Leave a Reply
You May Also Like

അമ്മയാണെന്നറിഞ്ഞിട്ടും ‘അമ്മ’ വിളി കേൾക്കാനാകാത്തവരുടെ സങ്കടം പങ്കുവയ്ക്കുന്ന ‘കുഞ്ഞോളമായ്’

അരുണിമ കൃഷ്ണൻ “അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെയമ്മതൻ മടിത്തട്ടിൽ ഉതിർന്നു ചുടു കണ്ണീർ..” ചില സങ്കടങ്ങൾ…

ബിഗ്രേഡ് / സോഫ്റ്റ് കോർ സിനിമകളിലൂടെ ആരാധകശ്രദ്ധ കവർന്ന രമ്യശ്രീ

Moidu Pilakkandy നടി, സംവിധായിക, തിരക്കഥാകൃത്ത്, നിർമ്മാതാവ്, ഡാൻസർ , മോഡൽ എന്നീ മേഖലകളിൽ എല്ലാം…

‘പേപ്പട്ടി’ വീഡിയോ ഗാനം

‘പേപ്പട്ടി’ വീഡിയോ ഗാനം ശിവ ദാമോദർ,അക്ഷര നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലീം ബാബ, കഥ…

കുട്ടികൾക്ക് വേണ്ടിയുള്ള മിസിസ് ചാറ്റർജിയുടെ പോരാട്ടമാണ് ഈ സിനിമ

Muhammed Sageer Pandarathil മിസിസ് ചാറ്റർജി Vs നോർവേ സീ സ്റ്റുഡിയോ എമ്മെ എന്റർടെയ്ൻമെന്റ് എന്നിവർ…