മലയാളത്തിലും ഇതര ഭാഷകളിലും ഒട്ടനവധി നിരവധി ആരാധകരുള്ള താരമാണ് പ്രിയാമണി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ഫോട്ടോസുകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഫോട്ടോഷൂട്ടും ആയി എത്തിയിരിക്കുകയാണ് താരം. ഏകദേശം എല്ലാ നിറങ്ങളിലും ഉള്ള ഷോട്ട് ഡ്രസ്സിൽ ആണ് താരം അവതരിച്ചിരിക്കുന്നത്. പുതിയ ഫോട്ടോസ് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തത്. ചിത്രങ്ങൾ കാണാം.

Leave a Reply
You May Also Like

മലയാള ചലച്ചിത്ര ഭാഷയുടെ വ്യാകരണം തിരുത്തിയെഴുതിയ ഭരതൻ ഇല്ലാത്ത കാൽനൂറ്റാണ്ട് പൂർത്തിയാകുന്നു

ഇന്ന് ഭരതൻ അനുസ്മരണ ദിനം. Bineesh K Achuthan മലയാള ചലച്ചിത്ര ഭാഷയുടെ വ്യാകരണം തിരുത്തിയെഴുതിയവരിൽ…

ജയറാം ഓരോ തീയതിയും ഓർത്തു, കാളിദാസിന് കരച്ചിൽ അടക്കാനായില്ല; വിവാഹനിശ്ചയ വീഡിയോ

നടൻ കാളിദാസ് ജയറാമിന്റെയും മോഡൽ തരിണി കലിംഗരായയുടെയും വിവാഹനിശ്ചയം ഈ മാസം ആദ്യം ചെന്നൈയിൽ നടന്നു.…

“രൺവീർ എന്നെങ്കിലും അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ ഒന്നുകിൽ തുണി ഉടുക്കാത്തതിന്റെ പേരിൽ അല്ലെങ്കിൽ ഉടുത്തതിന്റെ പേരിൽ ” ഷാരൂഖ് ഖാന്റെ പ്രവചനം സത്യമായി

കഴിഞ്ഞ ഒരാഴ്ചയായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന്റെ വിവാദ ഫോട്ടോഷൂട്ടാണ് . അതുമായി…

ടിനിടോം-കനിഹ ഇന്റിമേറ്റ് രംഗങ്ങൾ വൈറൽ, ടിനി ടോം നമ്മൾ വിചാരിച്ചയാളല്ല !

കേരളത്തിലെ അറിയപ്പെടുന്ന ഒരു മിമിക്രി കലാകാരനും ചലച്ചിത്ര അഭിനേതാവും ആണ് ടിനി ടോം.എറണാകുളം സെന്റ് ആൽബർട്സ്…