നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് റായി ലക്ഷ്മി. അതുകൊണ്ടുതന്നെ താരത്തിനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും താരം സജീവമാണ്. തമിഴ് തെലുങ്ക് ഭാഷകളിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകർക്ക് മുൻപിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരുടെ ശ്രദ്ധ നേടുകയാണ് താരം. മാൽദീപ്സിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം. അവധിക്കാലം ആഘോഷിക്കുന്ന അതിൻറെ എല്ലാ ഫോട്ടോസും വീഡിയോസും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ മന്ന ബിക്കിനിയിൽ അതിമനോഹരമായാണ് താരം എത്തിയിരിക്കുന്നത്. “നമ്മുടെ വളർച്ച നമ്മൾ സാക്ഷ്യം വഹിക്കുന്നത് മികച്ച ദൃശ്യമാണ്”എന്ന അടിക്കുറിപ്പോടെയാണ് താരം പുതിയ ചിത്രങ്ങൾ നിരവധി ആരാധകരാണ് താരത്തിൻ്റെ പുതിയ ഫോട്ടോയ്ക്ക് താഴെ കമൻറുകളുമായി എത്തുന്നത്. കൂളിംഗ് ഗ്ലാസ് ധരിച് ഊഞ്ഞാലിൽ കിടക്കുന്ന ഫോട്ടോയും താരം പങ്കു വെച്ചിട്ടുണ്ട്.

എന്തുതന്നെയായാലും താരത്തിൻ്റെ ഈ പുതിയ ഹോട്ട് ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലാണ്.സിനിമയിൽ എത്തുന്നതിനുമുമ്പ് താരം ഒരു മോഡൽ ആയിരുന്നു. അതിലൂടെയാണ് താരത്തിന് സിനിമയിലേക്കുള്ള വഴി തുറന്നത്. താരത്തിൻറെ അരങ്ങേറ്റ ചിത്രം തമിഴ് സിനിമ കർക കസദര ആണ്. മലയാളത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ നായികയായി റോക്ക് ആൻഡ് റോൾ എന്ന സിനിമയിലൂടെയായിരുന്നു താരത്തിൻ്റെ അരങ്ങേറ്റം.

മമ്മൂട്ടിയുടെ നായികയായി അണ്ണൻ തമ്പി,ചട്ടമ്പിനാട് എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ടു ഹരിഹർ നഗർ എന്ന ബ്ലോക്ക്ബസ്റ്റർ കോമഡി ഫിലിമിലും താരം കേന്ദ്രകഥാപാത്രം ആയിരുന്നു. ഹിന്ദിയിലും താരം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ജൂലി ടു എന്ന സിനിമയ്ക്ക് വേണ്ടി താരം നടത്തിയ മേക്കോവർ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ന്യൂമറോളജി പ്രകാരം തൻറെ പേരിൽ മാറ്റം വരുത്തുകയും താരം ചെയ്തിട്ടുണ്ട്.

Leave a Reply
You May Also Like

തൃഷ വീണ്ടും ഇരട്ടവേഷത്തിൽ, സൈജുക്കുറുപ്പ് നിർമ്മാണ രംഗത്തേക്ക് (ഇന്നത്തെ സിനിമാ അപ്ഡേറ്റുകൾ )

പോൺ താരം സോഫിയ ലിയോൺ ദുരൂഹ സാഹചര്യത്തിൽ മരിച്ചു പോൺ താരം സോഫിയ ലിയോൺ ദുരൂഹ…

ആരാധകരെ ആവേശത്തിലാഴ്ത്തി ‘ബാബ’ ഡിജിറ്റൽ റീമാസ്റ്ററിങ് തിയേറ്ററുകളിലേക്ക്

സൂപ്പർസ്റ്റാർ രജനികാന്തിന്റെ 2002ലെ ചിത്രം ‘ബാബ’യുടെ റീ-റിലീസ് വാർത്തകൾ ഇന്റർനെറ്റിൽ എത്തിയതുമുതൽ, ആരാധകരും മാധ്യമങ്ങളും വിതരണക്കാരും…

ക്യാപ്ടനു വിട

പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.…

സസ്‌പെൻഷനിലായ എസ്‌ഐ സഹദേവന് ഐജി തോമസ് ബാസ്റ്റിനോട് എന്താണ് പറയാനുള്ളത് ?

ശിഖിൽ .എസ്. ദാസ്. ചെറുപൊയ്ക IG ഓഫീസ്, തോമസ് ബാസ്റ്റിന്റെ റൂം.ഒരു സിവിൽ പൊലീസ് ഓഫീസർ…