പുതിയ ലോകത്തിലേക്ക് പോകുവാൻ ഒരുങ്ങി റായ് ലക്ഷ്മി. എന്താ സംഭവം എന്ന് ആരാധകർ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
15 SHARES
181 VIEWS

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് റായി ലക്ഷ്മി. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് ആയിട്ടുണ്ട്. മലയാളത്തിന് പുറമേ ഇതര ഭാഷ സിനിമകളിലും താരം സജീവമാണ്.

അണ്ണൻ തമ്പി, ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, റോക്ക് ആൻഡ് റോൾ, ക്രിസ്ത്യൻ ബ്രദേഴ്സ്, കാസനോവ, രാജാധിരാജ എന്നീ സിനിമകളിൽ ഒന്നാം നിര നായികയായി താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പർസ്റ്റാറുകളായ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ആണ് താരം അഭിനയിച്ച ഒട്ടു മിക്ക സിനിമകളും. ആകെ ഒരു സിനിമ മാത്രമാണ് ഇവരിലൊരാൾ ഇല്ലാതെ താരം മലയാളത്തിൽ അഭിനയിച്ചിട്ടുള്ളത്.

തമിഴിലൂടെ ആയിരുന്നു താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. കർമ്മ കസദര എന്ന തമിഴ് ചിത്രമായിരുന്നു താരത്തിൻ്റെ അരങ്ങേറ്റ ചിത്രം. താരത്തിൻറെ ആദ്യ പേര് ലക്ഷ്മിറായ് എന്നായിരുന്നു. പിന്നീട് ചില വിശ്വാസങ്ങളുടെ പേരിൽ 2014ൽ ആണ് റായ് ലക്ഷ്മി എന്ന പേരിലേക്ക് മാറ്റിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എപ്പോഴും ആരാധകനെ തൻറെ ഫോട്ടോസ് കൊണ്ട് ഞെട്ടികാറുണ്ട്.

ബിക്കിനിയിൽ എല്ലാം ആരാധകരുടെ മനസ്സ് കീഴടക്കാന് താരത്തിന് പ്രത്യേക കഴിവാണ്. തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ഫോട്ടോസും ആരാധകരുമായി താരം എപ്പോഴും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം അതുപോലെ പങ്കുവച്ച ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “മറ്റൊരു പുതിയ ലോകത്തിലേക്ക് കടക്കുന്നതിനു മുമ്പ്”എന്ന അടിക്കുറിപ്പോടെയാണ് താരം പുതിയ ഫോട്ടോസ് പങ്കുവെച്ചത്. കാര്യം മറ്റൊന്നുമല്ല.

മാൽദീവ്സിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം. സ്കൂബ ഡൈവിംഗ് ചെയ്യാൻ ഒരുങ്ങുന്നതിന് മുമ്പുള്ള ഫോട്ടോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമൻറ്കളുമായി എത്തിയിരിക്കുന്നത്. സ്കൂബ ഡൈവിംഗ് ചെയ്യുന്നതിൻ്റെ ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്. എന്തുതന്നെയായാലും താരത്തിൻ്റെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

LATEST

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ