മഞ്ഞ ഡ്രസ്സിൽ തിളങ്ങി രജിഷ വിജയൻ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
15 SHARES
178 VIEWS

മലയാളികളുടെ പ്രിയപ്പെട്ട യുവ നായികന്മാരിൽ ഒരാളാണ് രജിഷാ വിജയൻ. ആസിഫ് അലി നായകനായ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയത്. അഭിനയത്തിനു മുൻപ് മികച്ച ഒരു ടെലിവിഷൻ പരിപാടികളുടെ അവതാരിക കൂടിയായിരുന്നു താരം.

മനസ്സിനക്കരെ, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം കൊല്ലം തുടങ്ങിയ മികച്ച ടെലിവിഷൻ പരിപാടികൾ താരം അവതാരികയായി ചെയ്തിട്ടുണ്ട്. മലയാളികളുടെ ജനപ്രിയനായകൻ ദിലീപിനൊപ്പം ജോർജേട്ടൻസ് പൂരം, മലയാളികളുടെ പ്രിയ താരം വിനീത് ശ്രീനിവാസൻ്റെ നായികായി അഭിനയിച്ച ചിത്രം ഒരു സിനിമ്മാക്കാരൻ, സ്ത്രീ കേന്ദ്രകഥാപാത്രമായ ഫൈനൽസ്. ജൂൺ, സ്റ്റാൻഡ് അപ്പ് തുടങ്ങിയ മികച്ച ചിത്രങ്ങളിൽ താരം പ്രധാനവേഷം ചെയ്തിട്ടുണ്ട്.

അനുരാഗ കരിക്കിൻ വെള്ളത്തിലെ അഭിനയത്തിന് 2016ൽ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരം നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റും നിമിഷ നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുക. അഭിനയിക്കുന്ന ഓരോ സിനിമയിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് പ്രത്യേക കഴിവാണ്.

ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ഫോട്ടോയാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. മഞ്ഞ ചുരിദാറിൽ അതിസുന്ദരി ആയിട്ടാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എല്ലാത്തിനും തെളിച്ചമുണ്ട്. സൂര്യനും വെളിച്ചവും. ഈ അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. സ്മിജി ആണ് താരത്തിനെ ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ബാസിലാണ്. ശരത് ആണ് മേക്കപ്പ്. താരത്തിൻറെ പുതിയ ഫോട്ടോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്

രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല

രാഘവൻ എന്ന കുടുംബഭാരം മുഴുവൻ ഏറ്റെടുത്ത കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം