മെഹബൂബയായി രമ്യനമ്പീശൻ. അടിപൊളി ആയിട്ടുണ്ട് എന്ന് ആരാധകർ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
9 SHARES
102 VIEWS

ഗായികയായും അഭിനേത്രിയായും മലയാളികളുടെ മനസ്സിൽ തൻ്റെതായ സ്ഥാനം കണ്ടെത്തിയ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രമ്യ നമ്പീശൻ. ടെലിവിഷൻ അവതാരകയായും തിളങ്ങിയിട്ടുള്ള താരത്തിന് ഒട്ടനവധി നിരവധി ആരാധകരാണ് ഉള്ളത്.

ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ ലോകത്തിലേക്ക് താരം ചുവടുവച്ചത്. പിന്നീട് ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് ആയി. ചാപ്പാ കുരിശ്, ട്രാഫിക്, ജിലേബി, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലൂക്കാ ചുപ്പി ബി എ എന്നീ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് ആയിട്ടുണ്ട്.

മലയാളത്തിനു പുറമേ ഇതര ഭാഷാ സിനിമകളിലും താരം സജീവമാണ്. തെലുങ്ക് കന്നഡ തമിഴ് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ മികച്ച ഒരു ഒരു ഗായിക കൂടിയാണ് താരം. മലയാളികളുടെ മനസ്സിൽ എന്നും ഓർത്തെടുക്കാൻ പറ്റുന്ന ഒരു പിടി മികച്ച ഗാനങ്ങൾ താരം പാടിയിട്ടുണ്ട്. തട്ടത്തിൻ മറയത്തിലെ മുത്തുച്ചിപ്പി, ബാച്ചിലർ പാർട്ടിയിലെ വിജനസുരഭി അങ്ങനെ നീണ്ടു പോവുകയാണ് താരത്തിന് ഒരു പിടി മികച്ച ഗാനങ്ങളുടെ ലിസ്റ്റ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അടുത്ത് പുറത്തിറങ്ങിയ കെജിഎഫ് ടു എന്ന ചിത്രത്തിലെ ഇതിലെ മെഹബൂബ പാട്ടിന് ചുവടുവെച്ച് കൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് രമ്യനമ്പീശൻ.

നീല ചുരിദാറിൽ അതിമനോഹരമായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിവ്യ ഉണ്ണി കൃഷ്ണനാണ് സ്റ്റൈലിങ് ചെയ്തിരിക്കുന്നത്. ജോ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. എന്തുതന്നെയായാലും താരത്തിൻ്റെ പുതിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

LATEST

ബ്ലോക്ബസ്റ്റർ ചിത്രം ‘പുഷ്പ’ റഷ്യയിൽ റിലീസിനൊരുങ്ങുന്നു, റഷ്യൻ ട്രെയ്‌ലർ റിലീസ് ചെയ്തു, അല്ലു അർജുൻ റഷ്യയിലേക്ക്

സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്‌മിക മന്ദാന എന്നിവർ

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ