മലയാളികളുടെ പ്രിയപ്പെട്ട താരമാണ് രമ്യനമ്പീശൻ. അവതാരകയായും നായികയായും ഗായികയായും ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുത്ത താരമാണ് രമ്യ. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെയും മികച്ച ഗാനങ്ങളിലൂടെയും നിരവധി ആരാധകരെയാണ് താരം നേടിയെടുത്തത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഫോട്ടോഷൂട്ടും ആയി എത്തിയിരിക്കുകയാണ്. എന്നാൽ ഈ ഡ്രസ്സിൻ്റെ പേര് എന്താണെന്ന് ആർക്കുമറിയില്ല. നിമിഷനേരം കൊണ്ടാണ് താരത്തിൻ്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. താരത്തിൻ്റെ ചിത്രങ്ങൾ കാണാം..

Leave a Reply
You May Also Like

ഗോഡ്ഫാദറിന്റെ വിജയം, നന്ദി അറിയിച്ച് നയൻ‌താര

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദർ വമ്പിച്ച കളക്ഷൻ നേടി…

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം അയ്മനം സാജൻ Kb ക്രോസ്‌ 456km ..എന്ന സിനിമയുടെ ഷൂട്ടിഗ്‌…

ചില താരങ്ങൾ അങ്ങനെയാണ്, അഭിനയിക്കുന്ന മിക്ക സിനിമകളിലും ഒരു നല്ല പാട്ടെങ്കിലും കാണും

ചില താരങ്ങൾ അങ്ങനെയാണ്. അഭിനയിക്കുന്ന മിക്ക സിനിമകളിലും ഒരു നല്ല പാട്ടെങ്കിലും കാണും. ഗാനഭാഗ്യമുണ്ടാവുക ഒരു അനുഗ്രഹമാണ്. എവർഗ്രീൻ ആയിട്ടുള്ള ഗാനങ്ങളിലെ നായികയെയും നായകനെയും നമ്മൾ പെട്ടന്ന് ഓർക്കും.

ചിറകില്‍ പെരുമ്പാമ്പ്; വിമാനയാത്രികര്‍ പരിഭ്രാന്തരായി – വീഡിയോ

വിമാനം പറന്നുയര്‍ന്ന് 20 മിനിട്ടുകള്‍ക്കു ശേഷം യാത്രക്കാരാണ് പാമ്പിനെ കണ്ടത്.