ഗായികയായും അഭിനേത്രിയായും മലയാളികളുടെ മനസ്സിൽ തൻ്റെതായ സ്ഥാനം കണ്ടെത്തിയ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രമ്യ നമ്പീശൻ.

ടെലിവിഷൻ അവതാരകയായും തിളങ്ങിയിട്ടുള്ള താരത്തിന് ഒട്ടനവധി നിരവധി ആരാധകരാണ് ഉള്ളത്. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ ലോകത്തിലേക്ക് താരം ചുവടുവച്ചത്.

പിന്നീട് ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് ആയി. ചാപ്പാ കുരിശ്, ട്രാഫിക്, ജിലേബി, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലൂക്കാ ചുപ്പി ബി എ എന്നീ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് ആയിട്ടുണ്ട്.

മലയാളത്തിനു പുറമേ ഇതര ഭാഷാ സിനിമകളിലും താരം സജീവമാണ്. തെലുങ്ക് കന്നഡ തമിഴ് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ മികച്ച ഒരു ഒരു ഗായിക കൂടിയാണ് താരം.

മലയാളികളുടെ മനസ്സിൽ എന്നും ഓർത്തെടുക്കാൻ പറ്റുന്ന ഒരു പിടി മികച്ച ഗാനങ്ങൾ താരം പാടിയിട്ടുണ്ട്. തട്ടത്തിൻ മറയത്തിലെ മുത്തുച്ചിപ്പി, ബാച്ചിലർ പാർട്ടിയിലെ വിജനസുരഭി അങ്ങനെ നീണ്ടു പോവുകയാണ് താരത്തിൻ്റെ ഒരു പിടി മികച്ച ഗാനങ്ങളുടെ ലിസ്റ്റ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പച്ച സാരി അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പച്ച കമ്മലും ചെറിയ പൊട്ടുംതൊട്ട് അതിമനോഹരിയായിട്ടാണ് താരം ചിത്രത്തിൽ ഉള്ളത്. തനി മലയാളി സ്റ്റൈലിൽ അവതരിച്ച താരത്തിനെ പുതിയ ഫോട്ടോ നിമിഷനേരംകൊണ്ട് സോഷ്യൽമീഡിയ ഏറ്റെടുത്തത്.

Leave a Reply
You May Also Like

തല്ലുമാല, കടുവ, എന്നിവ പോലുള്ളവ മാത്രം ഇഷ്ടമുള്ളവർ തിയറ്ററിൽ കയറി മറ്റുള്ളവർക്ക് ശല്യമാകരുത്

Bibin Joy ഒട്ടും താൽപര്യമില്ലാത്ത Livestock inspector ജോലിക്ക് കുടിയാന്മല എന്ന ഗ്രാമത്തിൽ എത്തുന്ന യുവാവിന്…

വിവാഹപ്രായമായിട്ടും പല കാരണങ്ങളാൽ കല്യാണം കഴിക്കാനാകാതെ വിഷമിക്കുന്ന ചെറുപ്പക്കാർക്കുവേണ്ടി ഒരു പുതിയ സിനിമ

വിവാഹപ്രായമായിട്ടും പല കാരണങ്ങളാൽ കല്യാണം കഴിക്കാനാകാതെ വിഷമിക്കുന്ന ചെറുപ്പക്കാർക്കുവേണ്ടി ഒരു പുതിയ സിനിമ. ഷിജു യു…

തങ്കം’ – ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ശ്യാം പുഷ്ക്കരൻ തിരക്കഥയെഴുതി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ‘തങ്കം’ – ഫസ്റ്റ് ലുക്ക്…

നമ്മുടെ “രതിനിർവേദം” പോലെയൊക്കെയുള്ള ഒരു പഴയകാല ഹോളിവുഡ് റൊമാന്റിക് ചിത്രം

Summer of ’42 1971/English Vino John നമ്മുടെ “രതിനിർവേദം” പോലെയൊക്കെയുള്ള ഒരു പഴയകാല ഹോളിവുഡ്…