വെള്ള ഷോട്ട് ഡ്രസ്സിൽ ഹോട്ട് ആയി സാധിക.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
10 SHARES
117 VIEWS

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ-ചലച്ചിത്ര നടിമാരിലൊരാളാണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം ആരാധകരുടെ മനസ്സ് കീഴടക്കിയത്.

ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് താരം അരങ്ങേറ്റം കുറിച്ചത്. 2012ലായിരുന്നു താരത്തിൻ്റെ ആദ്യ മലയാള ചിത്രം റിലീസ് ആയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇൻസ്റ്റാഗ്രാം റീൽസ് കൊണ്ടും പുതിയ പുതിയ ഫോട്ടോസ് കൊണ്ടും ആരാധകരുടെ മനസ്സ് കീഴടക്കാർ ഉണ്ട്.

ഹോട്ട് ഫോട്ടോഷൂട്ട്മായി ഇടയ്ക്കിടയ്ക്ക് ആരാധകരെ ഞെട്ടിക്കാറുണ്ട് സാധിക. പലപ്പോഴും കടുത്ത വിമർശനങ്ങൾക്ക് താരം ഇരയാകാറുണ്ട്. എന്നാൽ അതിനൊന്നും താരം വില നൽകാറില്ല. തനിക്കു വരുന്ന പല വൃത്തികെട്ട മെസ്സേജുകളും ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.

കടുത്ത ഭാഷയിൽ മറുപടിയും താരം നൽകും. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വെള്ള ഷോട്ട് ഡ്രസ്സിൽ ആണ് ഇത്തവണ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കോസ്റ്റ്യൂമും സ്റ്റൈലിങ്ങും എല്ലാം താരം സ്വന്തമായാണ് ചെയ്തിട്ടുള്ളത്. താരം കാലിൽ പതിപ്പിച്ച ടാറ്റൂവും വളരെ വ്യക്തമായി കാണാം.ഒരു കായലോരത്ത് നിന്നാണ് ഇറക്കം കുറഞ്ഞ ഡ്രസിൽ താരം ഹോട്ട് ആയി ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

വസ്ത്രത്തിനു ചേർന്ന ഒരു മാല മാത്രം അണിഞ്ഞ് മനോഹരമായിട്ടാണ് ഫോട്ടോ താരം പങ്കുവച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് താരത്തിൻ്റെ ഫോട്ടോസ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

LATEST

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.

കാന്താരയിലെ ശിവയ്ക്ക് മാനസികരോഗമെന്ന്, ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ

കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ