ഒട്ടനവധി നിരവധി ആരാധകരുള്ള താരമാണ് സാധിക വേണുഗോപാൽ. ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ-ചലച്ചിത്ര നടിമാരിലൊരാളാണ് സാധിക വേണുഗോപാൽ.
മഴവിൽ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം ആരാധകരുടെ മനസ്സ് കീഴടക്കിയത്. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് താരം അരങ്ങേറ്റം കുറിച്ചത്. 2012ലായിരുന്നു താരത്തിൻ്റെ ആദ്യ മലയാള ചിത്രം റിലീസ് ആയത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇൻസ്റ്റാഗ്രാം റീൽസ് കൊണ്ടും പുതിയ പുതിയ ഫോട്ടോസ് കൊണ്ടും ആരാധകരുടെ മനസ്സ് കീഴടക്കാർ ഉണ്ട്. ഒട്ഹോട്ട് ഫോട്ടോഷൂട്ട്മായി ഇടയ്ക്കിടയ്ക്ക് ആരാധകരെ ഞെട്ടിക്കാറുണ്ട് സാധിക. പലപ്പോഴും കടുത്ത വിമർശനങ്ങൾക്ക് താരം ഇരയാകാറുണ്ട്. എന്നാൽ അതിനൊന്നും താരം വില നൽകാറില്ല.

തനിക്കു വരുന്ന പല വൃത്തികെട്ട മെസ്സേജുകളും ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. കടുത്ത ഭാഷയിൽ മറുപടിയും താരം നൽകും. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോസ് പങ്കുവെച്ചാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷോട്ട് ടോപ്പും പാവാടയും അണിഞ്ഞാണ് താരത്തിൻ്റെ പുതിയ ഫോട്ടോയിൽ താരം എത്തിയിരിക്കുന്നത്. താരത്തിൻ്റെ ചിത്രങ്ങൾ നിമിഷനേരംകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
