നല്ലത് ഏതാണെന്ന് തിരഞ്ഞെടുക്കാൻ പറ്റുന്നില്ല. തുറന്നുപറഞ്ഞ് സാധിക. ഞങ്ങൾ സഹായിക്കണോ എന്ന് ആരാധകർ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
16 SHARES
197 VIEWS

ഒട്ടനവധി നിരവധി ആരാധകരുള്ള താരമാണ് സാധിക വേണുഗോപാൽ. ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ-ചലച്ചിത്ര നടിമാരിലൊരാളാണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം ആരാധകരുടെ മനസ്സ് കീഴടക്കിയത്. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് താരം അരങ്ങേറ്റം കുറിച്ചത്.

2012ലായിരുന്നു താരത്തിൻ്റെ ആദ്യ മലയാള ചിത്രം റിലീസ് ആയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇൻസ്റ്റാഗ്രാം റീൽസ് കൊണ്ടും പുതിയ പുതിയ ഫോട്ടോസ് കൊണ്ടും ആരാധകരുടെ മനസ്സ് കീഴടക്കാർ ഉണ്ട്. ഒട്ഹോട്ട് ഫോട്ടോഷൂട്ട്മായി ഇടയ്ക്കിടയ്ക്ക് ആരാധകരെ ഞെട്ടിക്കാറുണ്ട് സാധിക.

പലപ്പോഴും കടുത്ത വിമർശനങ്ങൾക്ക് താരം ഇരയാകാറുണ്ട്. എന്നാൽ അതിനൊന്നും താരം വില നൽകാറില്ല. തനിക്കു വരുന്ന പല വൃത്തികെട്ട മെസ്സേജുകളും ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. കടുത്ത ഭാഷയിൽ മറുപടിയും താരം നൽകും.

ഇപ്പോഴിതാ ഇതാ കുർത്തയിൽ അതിസുന്ദരിയായാണ് താരം അവതരിച്ചിരിക്കുന്നത്. നല്ലത് ഏതാണ് തിരഞ്ഞെടുക്കാൻ സാധിക്കുന്നില്ല എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

താരത്തിൻറെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ കത്തിക്കയറിയത്. എല്ലാം നല്ലതാണെന്നാണ് ആരാധകർ പറയുന്നത്.

LATEST

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.

കാന്താരയിലെ ശിവയ്ക്ക് മാനസികരോഗമെന്ന്, ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ

കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ