വെള്ളയും കറുപ്പും നിറമുള്ള ചുരിദാറിൽ തിളങ്ങി സാധിക. വൈറലായി ഫോട്ടോസ്.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
22 SHARES
266 VIEWS

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ-ചലച്ചിത്ര നടിമാരിലൊരാളാണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം ആരാധകരുടെ മനസ്സ് കീഴടക്കിയത്. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് താരം അരങ്ങേറ്റം കുറിച്ചത്.

2012ലായിരുന്നു താരത്തിൻ്റെ ആദ്യ മലയാള ചിത്രം റിലീസ് ആയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇൻസ്റ്റാഗ്രാം റീൽസ് കൊണ്ടും പുതിയ പുതിയ ഫോട്ടോസ് കൊണ്ടും ആരാധകരുടെ മനസ്സ് കീഴടക്കാർ ഉണ്ട്. ഒട്ഹോട്ട് ഫോട്ടോഷൂട്ട്മായി ഇടയ്ക്കിടയ്ക്ക് ആരാധകരെ ഞെട്ടിക്കാറുണ്ട് സാധിക. പലപ്പോഴും കടുത്ത വിമർശനങ്ങൾക്ക് താരം ഇരയാകാറുണ്ട്.

എന്നാൽ അതിനൊന്നും താരം വില നൽകാറില്ല. തനിക്കു വരുന്ന പല വൃത്തികെട്ട മെസ്സേജുകളും ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. കടുത്ത ഭാഷയിൽ മറുപടിയും താരം നൽകും. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കറുപ്പും വെളുപ്പും നിറമുള്ള ചുരിദാറിൽ അതിമനോഹരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ അടുത്ത കാലത്തെ തൻറെ ഏറ്റവും പ്രിയപ്പെട്ട ഫോട്ടോ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

വസ്ത്രത്തിനു ചേർന്ന മേക്കപ്പും ആഭരണങ്ങളും അണിഞ്ഞ് മനോഹരമായ ഫോട്ടോ തന്നെയാണ് താരം പങ്കുവച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് താരത്തിൻ്റെ ഫോട്ടോസ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

LATEST

അനുദിനം സ്വയം പുതുക്കി കൊണ്ടിരുന്ന ഗാന രചയിതാവായിരുന്നു ബിച്ചു തിരുമല, ബിച്ചിതിരുമല നമ്മെ വിട്ടുപിരിഞ്ഞിട്ടു ഒരുവർഷം

ബിച്ചു തിരുമല വാർഷിക സ്‌മൃതി Manoj Menon അനുദിനം സ്വയം പുതുക്കി കൊണ്ടിരുന്ന

ജൂനിയർ ആർട്ടിസ്റ്റിന്റെ പേര് പ്രൊമോഷന് വേണ്ടി ഉപയോഗിക്കേണ്ടി വന്ന ലോകത്തിലെ ആദ്യ സിനിമ മിക്കവാറും ഇതാവും

സിനിമയിൽ മുഖം കാണിച്ച ജൂനിയർ ആർട്ടിസ്റ്റിന്റെ പേര് പ്രൊമോഷന് വേണ്ടി ഉപയോഗിക്കേണ്ടി വന്ന

നല്ല സിനിമയിലൂടെ വന്ന ജയലളിത എങ്ങനെ ഒരു ബി ഗ്രേഡ് ഹോട്ട് താരം ആയതെന്നു അറിയില്ല

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,