അവധിക്കാലം കാട്ടിനുള്ളിൽ ആസ്വദിച്ച് സാമന്ത. ഏതാണ് ഈ സ്ഥലം എന്ന് ആരാധകർ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
29 SHARES
343 VIEWS

തെന്നിന്ത്യൻ താരറാണിമാരിൽ മുൻപന്തിയിൽ തന്നെ ഉള്ള താരമാണ് സാമന്ത. എന്നാൽ ആ സ്ഥാനം ഊട്ടിയുറപ്പിക്കുവാൻ വേണ്ടി കഠിന ശ്രമത്തിലാണ് താരം. നിരവധി ആരാധകരുള്ള താരം ബോളിവുഡിലും സജീവമാകാനൊരുങ്ങുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്. അവധിക്കാലം ആസ്വദിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

എന്നാൽ കാലം അവധിക്കാലം ആഘോഷിക്കുന്നത് വിദേശത്ത് അല്ല തമിഴ്നാട്ടിലാണ്. ഈ പ്രപഞ്ചത്തിലെ ഒരു ധൂളി മാത്രമാണ് നിങ്ങൾ. അസ്തിത്വത്തിൻറെ അർത്ഥം മനസ്സിലാക്കുക. സ്വാഭാവികമായും നിങ്ങൾ നിശബ്ദൻ ആകും. ഇതായിരുന്നു ചിത്രത്തിന് താരം നൽകിയ അടിക്കുറുപ്പ്.


തമിഴ്നാട്ടിലെ കുന്നുകളുടെ രാജകുമാരി എന്ന വിളിപ്പേരുള്ള കൊടൈക്കനാലിൽ ആണ് താരം അവധിക്കാലം ആഘോഷിക്കുന്നത്. എപ്പോഴും തണുപ്പ് നിറന്ന പ്രദേശമാണ് കൊടൈക്കനാൽ. മലയാളികൾ ഉൾപ്പെടെ ഒട്ടനവധി പേർ എപ്പോഴും വിനോദ് യാത്രകൾക്കായി തിരഞ്ഞെടുക്കുന്ന ഇടമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ