അമേരിക്കയിലും വിഷുവിന് കുറവൊന്നും വരുത്താതെ തകർത്ത് ആഘോഷിച്ച് സംവൃതാസുനിൽ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
27 SHARES
328 VIEWS

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് സംവൃതസുനിൽ. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുവാൻ താരത്തിന് ആയിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും താരം തിളങ്ങിയിട്ടുണ്ട്.

രണ്ടായിരത്തിനാലിൽ മലയാളികളുടെ ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തിയ രസികൻ എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമാരംഗത്തേക്ക് അരങ്ങേറിയത്. പിന്നീട് വീട് മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം നേരറിയാൻ സിബിഐ, മോഹൻലാലിനൊപ്പം ചന്ദ്രോത്സവം എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

ഹലോ, അറബിക്കഥ, ചോക്ലേറ്റ്, പോത്തൻ വാവ, വാസ്തവം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാലിപ്പോൾ ചലച്ചിത്രമേഖലയിൽ സജീവമല്ല താരം. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഭർത്താവിൻറെ കൂടെ അമേരിക്കയിലാണ് താരമിപ്പോൾ. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത താരം ഇടയ്ക്കിടയ്ക്ക് പുതിയ ഫോട്ടോസ് പങ്കുവയ്ക്കാറുണ്ട്. രണ്ട് ആൺകുട്ടികളാണ് താരത്തിന് ഉള്ളത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വിഷു ആഘോഷം പങ്കുവെച്ചിരിക്കുകയാണ് താരം. കേരള സാരിയിൽ അതിസുന്ദരി ആയിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വിഷുവിന് താരം ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയുടെ വീഡിയോ താരം പങ്കു വച്ചിട്ടുണ്ട്.

അമേരിക്കയിൽ ആയിട്ടും ഇതിനൊന്നും ഒരു കുറവ് വരുത്തിയില്ലല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്. താര ത്തിൻറെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ