വിരലിലെണ്ണാവുന്ന സിനിമ കൊണ്ട് മലയാളികളെ കൈയിലെടുത്ത് താരമാണ് സംയുക്ത. മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് സംയുക്ത.വളരെ ചുരുങ്ങിയ കാലയളവിൽ ഒരുപാട് മലയാളി ആരാധകരെ സൃഷ്ടിക്കാൻ താരത്തിനായി.

ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് ആയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ചിലപ്പോഴൊക്കെ ഹോട്ട് ഫോട്ടോഷൂട്ട്മായി ആളുകളെ ഞെട്ടിക്കാറുണ്ട് സംയുക്ത. ഇപ്പോഴിതാ ഫ്ലോറൽ സാരിയിൽ അതിസുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്.

മാജിക് എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. താരത്തിൻ്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽമീഡിയ ഏറ്റെടുത്തത്.

Leave a Reply
You May Also Like

നസ്ലൻ നായകനാവുന്ന “18+” വീഡിയോ ഗാനം

നസ്ലൻ നായകനാവുന്ന ” 18+ ” വീഡിയോ ഗാനം. പി ആര്‍ ഒ-എ എസ് ദിനേശ്.…

കേന്ദ്രസർക്കാരിനെ വിമർശിക്കുന്നു, കമൽഹാസൻ എഴുതിയ വിക്രത്തിലെ പാട്ട് വിവാദത്തിൽ

എന്തെങ്കിലുമൊക്കെ വിവാദങ്ങൾ കമൽ സിനിമകൾക്ക് സാധാരണഗതിയിൽ ഉണ്ടാകാറുണ്ട്. ഇത്തവണ വിവാദത്തിൽ പെട്ടിരിക്കുന്നത് കമലിന്റെ ഏറ്റവും പുതിയ…

തെന്നിന്ത്യന്‍ താരമായ രാഗിണി ദ്വിവേദിയെ പ്രധാന കഥാപാത്രമാക്കി മലയാളത്തിലും കന്നഡയിലുമായി ബാലു നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഷീല

ഷീല ഫസ്റ്റ് ലുക്ക് പോസ്റ്റർ. പി ആർ ഒ-എ എസ് ദിനേശ് തെന്നിന്ത്യന്‍ താരമായ രാഗിണി…

തല്ലുമാലയുടെ വിജയം ടോവിനോ ഒരുപാട് കാലമായി ഡിസേർവ് ചെയ്ത എന്നാൽ നീങ്ങി പോയൊരു വിജയമാണ്

Vidhya Vijay തല്ലുമാലയുടെ വിജയം ടോവിനോ ഒരുപാട് കാലമായി ഡിസേർവ് ചെയ്ത എന്നാൽ നീങ്ങി പോയൊരു…