വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംനേടിയ സിനിമാ താരമാണ് സാനിയ ഇയ്യപ്പൻ. ഡാൻസിലൂടെ ആരാധകരുടെ മനംകവർന്ന സാനിയ പിന്നീട് മലയാള സിനിമയിലൂടെ ആരാധകരുടെ മനം കവർന്നു.

ഫോട്ടോഷൂട്ടുകള്ളുമായും താരം ആരാധകരുടെ മനംകവരാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ വിശേഷങ്ങളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സാരിയിൽ അതിസുന്ദരി ആയിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബിഗ് സ്ക്രീൻ അവാർഡിൽ പങ്കെടുക്കുവാൻ എത്തിയ സാനിയയുടെ പുതിയ ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതി മനോഹരിയായി നീല സ്ലീവ്ലെസ് സാരിയിൽ ആണ് താരം എത്തിയിരിക്കുന്നത്. സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത് അമ്മു വർഗീസ് ആണ്. വൈശാഖ സുധിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ബ്ലൗസ് നിർമ്മിച്ചിരിക്കുന്നത് കമീല ബൗട്ടിക് ആണ്. കോർവൈ ഇന്ത്യയുടെ സാരിയാണ് താരം ധരിച്ചിരിക്കുന്നത്.ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഇടയിലേക്ക് വന്ന സാനിയ പിന്നീട് ലൂസിഫറിലൂടെ ആരാധകരെ ഞെട്ടിച്ചു. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരുടെ മകളായാണ് സാനിയ ലൂസിഫറിൽ അഭിനയിച്ചത്.

താരത്തിൻറെ പുതിയ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. റോഷൻ ആൻഡ്രൂസുമായാണ് താരത്തിൻ്റെ പുതിയ ചിത്രം. ചിത്രത്തിൻറെ പൂജ കഴിഞ്ഞ ദിവസം കഴിഞ്ഞു.

Leave a Reply
You May Also Like

തെന്നിന്ത്യൻ ഭാഷകളിൽ സജീവമാകാനൊരുങ്ങുന്ന ജാൻവി കപൂറിന്റെ ചൂടൻ ചിത്രങ്ങൾ വൈറലാകുന്നു

ബീച്ച് സൈഡ് റിസോർട്ടിൽ നിന്ന് കടലിന്റെ ഭംഗി ആസ്വദിച്ച് ബിക്കിനിയിൽ പോസ് ചെയ്യുന്ന ജാൻവി കപൂറിന്റെ…

ലാലേട്ടന്റെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാനും ഒരു പ്രത്യേക ഭാഗ്യം വേണം

മോഹൻലാൽ നടനവിസ്മയം എന്നതിലുപരി ഒരു പാചക വിദഗ്ദൻ കൂടിയാണ്. അതിമനോഹരമായി പാചകം ചെയ്യുകയും മറ്റ് പല…

ഭാവനയെ കെട്ടിപ്പിടിച്ചു ഉമ്മവച്ച് കോഴിക്കോട് മേയർ ബീനാ ഫിലിപ്

കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ നൂതന ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനത്തിന് കോഴിക്കോട്ട് എത്തിയ ഭാവനയ്ക്ക് കിട്ടിയത്…

ഇത് എൻറെ ബ്രോ ഡാഡി. വൈറലായി വീണ നന്ദകുമാറിൻ്റെ അച്ഛനെ കുറിച്ചുള്ള കുറിപ്പ്.

കെട്ട്യോളാണ് എൻറെ മാലാഖ എന്ന സിനിമയിലൂടെ ആസിഫ് അലിയുടെ നായികയായി മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് വീണ നന്ദകുമാർ. എന്നാൽ താരത്തിൻ്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രം ഇതായിരുന്നില്ല.