വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംനേടിയ സിനിമാ താരമാണ് സാനിയ ഇയ്യപ്പൻ. ഡാൻസിലൂടെ ആരാധകരുടെ മനംകവർന്ന സാനിയ പിന്നീട് മലയാള സിനിമയിലൂടെ ആരാധകരുടെ മനം കവർന്നു. ഫോട്ടോഷൂട്ടുകള്ളുമായും താരം ആരാധകരുടെ മനംകവരാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ വിശേഷങ്ങളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. താരമിപ്പോൾ ദുബായിൽ അവധിക്കാലം ആഘോഷിക്കുകയാണ്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ മുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയും ഫോട്ടോക്ക് പോസ് ചെയ്യുന്ന വീഡിയോയും ആണ് താരം ആരാധകർക്ക് മുമ്പിൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

മിനി സ്കേർട്ട് ധരിച്ച അതിസുന്ദരി ആയിട്ടാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഇടയിലേക്ക് വന്ന സാനിയ പിന്നീട് ലൂസിഫറിലൂടെ ആരാധകരെ ഞെട്ടിച്ചു.

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരുടെ മകളായാണ് സാനിയ ലൂസിഫറിൽ അഭിനയിച്ചത്. താരത്തിൻറെ പുതിയ ഈ അവധിക്കാല വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply
You May Also Like

തന്റെ പ്രജകൾക്ക് നേരെ നോക്കി ഞാൻ നിങ്ങളുടെ രാജാവാണെന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നവൻ ഒരു നല്ല രാജാവിന്റെ ലക്ഷണമുള്ളവനല്ല

Aki Hayakawa ‘തന്റെ പ്രജകൾക്ക് നേരെ നോക്കി ഞാൻ നിങ്ങളുടെ രാജാവാണെന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നവൻ…

കുഴപ്പക്കാരികളായ നാല് പെൺകുട്ടികൾ വരുന്നു, ‘കടകൻ’ നാളെ മുതൽ (ഇന്നത്തെ സിനിമാ അപ്‌ഡേറ്റുകൾ )

ബിനുരാജ്- ധ്യാൻ ശ്രീനിവാസൻ ചിത്രം ആരംഭിച്ചു ഇരുപത്തിയൊമ്പത് വ്യാഴം’ വടകര ഒഞ്ചിയത്ത് ഒരു പുതിയ ചിത്രത്തിന്…

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ പ്രവർത്തകയുമായ സ്മൃതി…

ഡബ്ബിങ്ങിൽ ഈയൊരു കാര്യത്തിലാണ് ഷമ്മി തിലകൻ സഹോദരനെ അപേക്ഷിച്ചു ഒരു ജീനിയസ് ആയി മാറുന്നത്

ഷമ്മി ഒരു അണ്ടറേറ്റഡ്‌ ലെജൻഡ് ആണ് ഡബ്ബിങ്ങിൽ… പല സിനിമകളിലും ഡബ്ബ് ചെയ്യുമ്പോൾ അദ്ദേഹമാണ് സൗണ്ട് കൊടുത്തത് എന്ന് നമുക്ക് മനസ്സിലാവുകയില്ല.