അറിയാവുന്ന പണി തന്നെയാണ് ചേട്ടാ. വിമർശകരുടെ വായടപ്പിച്ച് സനുഷ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
34 SHARES
412 VIEWS

ബാലതാരമായി വന്ന് മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് സനുഷ. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി അഭിനയിച്ച കാഴ്ച എന്ന സിനിമയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മമ്മൂട്ടിയുടെ മകൾ ആയിട്ടായിരുന്നു താരത്തിൻ്റെ കഥാപാത്രം.


നായികയായിട്ട് മലയാളികളുടെ ജനപ്രിയനായകൻ ദിലീപിൻറെ കൂടെ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെയായിരുന്നു സനുഷ അരങ്ങേറിയത്. പിന്നീട് തെലുങ്കിലും തമിഴിലും നിരവധി അവസരങ്ങൾ വന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിലേക്ക് തിരിച്ചു വരവിന് താരം ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ വിശേഷം.


കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു പൊതു വേദിയിൽ സനുഷ അവതരിപ്പിച്ച ഡാൻസിന് എതിരെ ഒരുപാട് വിമർശനങ്ങൾ വന്നിരുന്നു. ഇപ്പോൾ ഇതാ ആ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ആ വീഡിയോ വീണ്ടും തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചാണ് താരം മറുപടി നൽകിയത്.


“അപ്പോ ഇതും വശമുണ്ട് ല്ലേ..”
എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താൻ ഒരുപാട് നിർത്തം ചെയ്യുന്ന കൂട്ടത്തിൽ ആണെന്നും, നിർത്തം ചെയ്യാൻ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് എന്നും താരം പറഞ്ഞു.
“അറിയുന്ന പണി എടുത്ത പോരെ മോളെ”എന്ന കമൻറ് എന്നെ “അറിയുന്ന പണി തന്നെയാ ചേട്ടന്മാരെ ഇനിയും ചെയ്യും” എന്നാണ് താരം പറഞ്ഞത്.

https://www.instagram.com/tv/Cb97Kv7Jz0U/?utm_medium=copy_link

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്

രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല

രാഘവൻ എന്ന കുടുംബഭാരം മുഴുവൻ ഏറ്റെടുത്ത കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം