അച്ഛൻറെ പേര് കളയാൻ ജനിച്ച പെൺകുട്ടി. താര പുത്രിക്ക് മലയാളികളുടെ പൊങ്കാല.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
46 SHARES
554 VIEWS

സൂപ്പർതാരങ്ങളുടെ വ്യക്തിപരമായ വിശേഷങ്ങൾ അറിയാനാണ് മലയാളികൾക്ക് ഏറ്റവും കൂടുതൽ ആഗ്രഹം. അവരുടെ സിനിമ സീരിയൽ വിശേഷങ്ങൾ അറിയണം എന്നൊന്നും അവർക്ക് നിർബന്ധമില്ല.

സൂപ്പർതാരങ്ങളുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന എല്ലാ വിശേഷങ്ങളും അവരുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം നമുക്ക് വളരെ പ്രിയപ്പെട്ടതാണ്. അവരുടേതായി പുറത്തുവരുന്ന എന്തും ഇരുകൈയും നീട്ടി ആയിരിക്കും ആരാധകർ സ്വീകരിക്കുക.

ഇപ്പോഴിതാ ഒരു നടിയുടെ ബിക്കിനി ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വളരെ കളർഫുൾ ആയിട്ടുള്ള ബിക്കിനി ഫോട്ടോസ് ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ആരാധകർക്ക് മുമ്പിൽ പങ്കുവെച്ചത്.


ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോയെ അനുകൂലിച്ചും വിമർശിച്ചും ആളുകളെത്തി. അതിൽ കൂടുതലും മലയാളികൾ തന്നെ. ചിത്രം അതി മനോഹരം ആയിട്ടുണ്ട് എന്ന് ചില ആരാധക കൂട്ടം പറയുമ്പോൾ, ഇത്തരം വസ്ത്രങ്ങൾ ഇന്ത്യൻ സംസ്കാരത്തെ അപമാനിക്കുകയാണ് എന്നാണ് മറ്റു കൂട്ടം പറയുന്നത്.


ഇനി ആരാണ് ഈ നടി എന്നല്ലേ അറിയേണ്ടത്. ഇത് ബോളിവുഡ് ഇതിഹാസം സെയ്ഫ് അലി ഖാൻ്റെ മകൾ സാറ അലി ഖാൻ ആണ് കക്ഷി. എന്തുതന്നെയായാലും സാറയുടെ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്