എന്നും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കുന്ന നടിയാണ് സരയൂ മോഹൻ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്. നടിയായും, സഹോദരിയായും, ഭാര്യയായും, സഹ നടിയായും, ആരാധകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഒട്ടനവധി നിരവധി കഥാപാത്രങ്ങളിലൂടെ താരം സ്ക്രീനിൽ എത്തിയിട്ടുണ്ട്.
ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷക ഹൃദയത്തിൽ കയറാൻ അധികം സമയം ഒന്നും താരത്തിന് വേണ്ടി വന്നിട്ടില്ല. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് സരയൂ. മലയാളികളുടെ ജനപ്രിയനായകൻ ദിലീപിൻ്റെ കൂടെയായിരുന്നു മലയാളചലച്ചിത്രരംഗത്തെക്ക് താരം ചുവടുവച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ എല്ലാ വിശേഷങ്ങളും, ഇടയ്ക്കിടയ്ക്ക് വേറിട്ട ഫോട്ടോസുകളും ആരാധകർക്ക് വേണെങ്കിൽ മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം നിമിഷ നേരങ്ങൾ കൊണ്ടാണ് സോഷ്യൽമീഡിയ കീഴടക്കാർ.

ഇപ്പോഴിതാ റീജിയണൽ ഐഎഫ് എഫ്കെക്ക് എത്തിയ താരത്തിൻറെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. തനി നാടൻ മലയാളി പെൺകുട്ടിയുടെ ലുക്കിലാണ് താരം എത്തിയത്. സെറ്റിൻ്റെ പട്ടുപാവാട ആയിരുന്നു താരത്തിൻ്റെ വേഷം.

താരത്തിൻ്റെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. പെർഫ്യൂം ആണ് താരം അഭിനയിക്കുന്ന പുതിയ ചിത്രം.