ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ മലയാളി മനസ്സ് കീഴടക്കിയ നടിയാണ് ശാലിൻ സോയ. ബാലതാരമായി അഭിനയരംഗത്തേക്ക് അരങ്ങേറി പിന്നീട് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞാടാൻ താരത്തിന് ആയിട്ടുണ്ട്.

അഭിനയത്തിനു പുറമേ മികച്ച ഒരു മോഡൽ കൂടിയായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകർക്ക് മുൻപിൽ പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കൊക്കെ ഹോട്ട് ഫോട്ടോഷൂട്ട്മായി താരം ആരാധകരെ ഞെട്ടിക്കാറുണ്ട്.

ഇപ്പോഴിതാ തൻറെ വസ്ത്രധാരണത്തിലെ തിരഞ്ഞെടുപ്പുകൾ തുറന്നു പറഞ്ഞിരിക്കുകയാണ് താരം.


താരത്തിൻറെ വാക്കുകളിലൂടെ..
“ക്യാഷ്വൽ വസ്ത്രങ്ങളാണ് കൂടുതൽ ഇഷ്ടം.ടീ-ഷർട്ട്, ജീൻസ്, ഷർട്ട് ,എല്ലാം ഇഷ്ടമാണ്. സാരിയും ഇഷ്ടമാണ്. സാഹചര്യത്തിനനുസരിച്ച് ഉള്ള കംഫർട്ടബിൾ ആയിട്ടുള്ള ഡ്രസ്സ് ആണ് ധരിക്കാറ്. കണ്ണടച്ച് ആരെയും അനുകരിക്കുന്നത് ഇഷ്ടമല്ല.

ഞാൻ എൻറെ സ്വന്തം താൽപര്യങ്ങൾ മാത്രമാണ് വസ്ത്രധാരണത്തിൽ പിന്തുടരുന്നത്. ചിലർ വസ്ത്രം ധരിക്കുന്നത് കാണുമ്പോൾ നന്നായിട്ടുണ്ട് എന്ന് തോന്നും. എന്നാൽ അത് പകർത്താറില്ല. വസ്ത്രങ്ങൾ അടക്കം എല്ലാം സ്വയം തിരഞ്ഞെടുക്കുന്ന രീതിയാണ് എനിക്കുള്ളത്.

ഏറ്റവും പ്രിയം കറുപ്പിനോടാണ്. ഇതുവരെയും വസ്ത്രധാരണത്തിൽ ബന്ധപ്പെട്ട വിമർശനങ്ങൾ ഒന്നും നേരിട്ടിട്ടില്ല.ശാലിൻ പറഞ്ഞു.
സംവിധാന രംഗത്തും കൈവച്ചിട്ടുള്ള താരം മൂന്നിലധികം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്.

Leave a Reply
You May Also Like

ഇവിടെയുള്ള താമസക്കാരേക്കാൾ ഇരട്ടിയിലധികമുണ്ട് പൂച്ചകൾ

പൂച്ച ദ്വീപ് അറിവ് തേടുന്ന പാവം പ്രവാസി പൂച്ചകളാൽ നിറഞ്ഞ ദ്വീപാണ് ഓഷിമ. ടൂറിസ്റ്റ് സ്പോട്ടായതോടെ…

പൃഥ്വിരാജ് വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഖലീഫയുടെ ചിത്രീകരണം മാർച്ചിൽ തുടങ്ങും

പൃഥ്വിരാജിന്റെ ജന്മദിനത്തില്‍ അനവധി സിനിമകളാണ് പ്രഖ്യാപിക്കപ്പെട്ടത്. അതിലൊന്നാണ് പൃഥ്വിരാജ്-വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഖലീഫ. ഹിറ്റ്‌മേക്കർ വൈശാഖിന്റെ…

ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലറുമായി “കുരുക്ക്”; ഫസ്റ്റ്ലുക്ക്

ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലറുമായി “കുരുക്ക്”; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി നിഷ ഫിലിംസിന്റെ ബാനറിൽ ഷാജി…

മനോജ് പാലോടൻ സംവിധാനം ചെയ്ത റിയലിസ്റ്റിക് ത്രില്ലർ ചിത്രം സിഗ്നേച്ചർ സമീപകാലത്ത് തീയറ്റർ കാഴ്ചയിൽ അമ്പരപ്പിച്ച സിനിമകളിലൊന്നാണ്

Anupama Iyer മനോജ് പാലോടൻ സംവിധാനം ചെയ്ത റിയലിസ്റ്റിക് ത്രില്ലർ ചിത്രം സിഗ്നേച്ചർ സമീപകാലത്ത് തീയറ്റർ…