Entertainment
സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം.
89 total views

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ഫോട്ടോസുകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഫോട്ടോഷൂട്ട് മായി എത്തിയിരിക്കുകയാണ് താരം. സാരിയിൽ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ടിട്ടുള്ള താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..










90 total views, 1 views today
Continue Reading