ബോളിവുഡിലെ പ്രശസ്ത നടനും തിരക്കഥാകൃത്തുമായ ശിവകുമാർ സുബ്രഹ്മണ്യം അന്തരിച്ചു. മുംബൈയിൽ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. രണ്ടു മാസം മുമ്പായിരുന്നു ബ്രെയിൻ ട്യൂമറിനെ തുടർന്ന് ശിവകുമാറിൻ്റെ ഏക മകൻ മരണത്തിന് കീഴടങ്ങിയത്.

പതിനാറാം പിറന്നാൾ ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ആയിരുന്നു മകൻറെ മരണം. മകൻറെ മരണം ശിവകുമാറിനെയും ഭാര്യ ദിവ്യയെയും കനത്ത ആഘാതം ഏൽപ്പിച്ചിരുന്നു. എഴുത്തുകാരൻ ആയിട്ടാണ് ശിവകുമാർ തൻറെ സിനിമ കരിയർ ആരംഭിച്ചത്. 1989ൽ പരുന്ദ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന് സിനിമ അരങ്ങേറ്റം.

പിന്നീട് നിരവധി ടെലിവിഷൻ ഷോകളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടു സ്റ്റേറ്റ് എന്ന സിനിമയിലെ കഥാപാത്രം ശിവകുമാറിനെ ഏറെ ശ്രദ്ധയാകർഷിച്ചു. അങ്ലി കാമിനി,1942 ലൗ സ്റ്റോറി, റോക്കി ഹാൻഡ്സം എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട മറ്റു ചിത്രങ്ങൾ.

Leave a Reply
You May Also Like

ആർആർആർ സിനിമയിൽ ഗവർണർ സ്കോട്ട് ബക്സ്റ്റൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച റേ സ്റ്റീവൻസൺ അന്തരിച്ചു

ആർആർആർ സിനിമയിൽ ഗവർണർ സ്കോട്ട് ബക്സ്റ്റൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച റേ സ്റ്റീവൻസൺ (58…

ആയുഷ്മാൻ ഭവഃ, കുസൃതിക്കാറ്റ് തുടങ്ങിയ സൂപ്പർഹിറ്റ്‌ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശസ്ത സിനിമ സംവിധായകൻ വിനു അന്തരിച്ചു.

ആയുഷ്മാൻ ഭവഃ, കുസൃതിക്കാറ്റ് തുടങ്ങിയ സൂപ്പപ്പർഹിറ്റ്‌ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശസ്ത സിനിമ സംവിധായകൻ വിനു…

ജോൺ പോളിന് വിട

മലയാളം കണ്ട ഏറ്റവും പ്രശസ്തരായ തിരക്കഥാകൃത്തുക്കളിൽ ഒരാളും നിർമാതാവുമായ ജോൺ പോൾ (71) അന്തരിച്ചു. കുറച്ചുകാലമായി…

‘അര്‍ബുദം സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ മരണം, വിശ്വസിക്കാൻ പറ്റിയില്ല’, സീമ ജി നായരുടെ കുറിപ്പ്

സിനിമാ-സീരിയല്‍ നടി രശ്മി ഗോപാലിന്റെ മരണം സീരിയൽ ലോകത്തെ ദുഖത്തിലാഴ്ത്തുകയാണ്. ഇപ്പോൾ രശ്മിയെ അനുസ്മരിക്കുന്നത് അഭിനേത്രിയായ…