അയാൾ അങ്ങനെയുള്ള ആൾ ആണെങ്കിൽ അയാളെ കല്യാണം കഴിക്കാൻ പാടില്ലായിരുന്നു എന്ന് ഞാൻ പറയും. തുറന്നുപറഞ്ഞ് ശിൽപാ ബാലൻ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
33 SHARES
394 VIEWS

അവതാരികയും നടിയായും മലയാള സിനിമാ രംഗത്തും ടെലിവിഷൻ രംഗത്തും മിന്നും താരമാണ് ശിൽപാ ബാലൻ. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള താരം ഒരുപാട് മികച്ച വീഡിയോസ് ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്.

യൂട്യൂബ് ചാനലിലൂടെയാണ് താരത്തിനെ ആരാധകർ അടുത്തറിഞ്ഞത്. തൻറെ കുടുംബത്തെക്കുറിച്ചുള്ള വിശേഷങ്ങൾ ആണ് താരം കൂടുതലായും യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം മരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് താരം നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹ ജീവിതത്തെ കുറിച്ചുള്ള തൻറെ അഭിപ്രായങ്ങൾ ആണ് താരം പറഞ്ഞിരിക്കുന്നത്.


“കല്യാണത്തിനു ശേഷവും നാമെല്ലാം ഓരോ വ്യക്തികൾ തന്നെയാണ്. വിവാഹശേഷവും സ്വന്തം കാര്യത്തിനു വേണ്ടി സമയം മാറ്റിവയ്ക്കാൻ ശ്രമിക്കണം. ഞാൻ എൻറെതായ കാര്യങ്ങൾക്ക് സമയം കണ്ടെത്താറുണ്ട്. കല്യാണത്തിന് മുൻപത്തേക്കാൾ കൂട്ടുകാരുമായി സമയം ചിലവഴിക്കാറുണ്ട്. ഇതിനെല്ലാം കുടുംബത്തിൻറെ വലിയൊരു സപ്പോർട്ട് ഘടകമാണ്. നാളെ എൻറെ ഭർത്താവ് നീ ആരോടും മിണ്ടരുത് എന്ന് പറയുകയാണെങ്കിൽ ഞാൻ ആ വ്യക്തിയെ കല്യാണം കഴിക്കരുത് ആയിരുന്നു എന്നാണ് ആദ്യം ചിന്തിക്കുക.

മറിച്ചാണ് ചിന്തിക്കേണ്ടി വരുന്നത് എങ്കിൽ നിങ്ങൾ വലിയൊരു അബദ്ധം കാണിച്ചു എന്ന് പറയാൻ സാധിക്കുകയുള്ളൂ. കല്യാണത്തിന് മുൻപുണ്ടായിരുന്ന അതുപോലെതന്നെ ലൈഫിൽ ഒരു വിലക്കുകളില്ലാതെ മുന്നോട്ടുപോകാൻ സാധിക്കുകയാണെങ്കിൽ അവർക്ക് കല്യാണത്തിന് ശേഷമുള്ള ജീവിതവും ഒരുപോലെ ആസ്വദിക്കാൻ പറ്റും. അല്ലാത്ത പക്ഷം ഇത്തരം ബന്ധങ്ങൾ ഇട്ടെറിഞ്ഞു പോകാനുള്ള ധൈര്യം പെൺകുട്ടികൾ കാണിക്കണം.”-ശില്പ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ