ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായകനാണ് ശ്രീനാഥ്. പിന്നീട് ഒട്ടനവധി നിരവധി മികച്ച ഗാനങ്ങൾ താരം മലയാളികൾക്ക് വേണ്ടി പാടിയിട്ടുണ്ട്. സംഗീതസംവിധായകനായും താരം അവതരിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന് വിവാഹം ഉറപ്പിച്ചിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

ശ്രീനാഥ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തൻറെ വിവാഹമുറപ്പിച്ച വിവരം ആരാധകരെ അറിയിച്ചത്. പ്രശസ്ത സിനിമാ സീരിയൽ താരം സ്വാസിക അവതരിപ്പിക്കുന്ന പരിപാടിയായ റെഡ് കാർപെറ്റ്

എന്ന പരിപാടിയിൽ അതിഥിയായെത്തിയ എപ്പോഴും താരം തന്നെ വിവാഹക്കാര്യം പറഞ്ഞിരുന്നു അശ്വതി സേതുനാഥ് എന്നാണ് താരത്തിൻ്റെ ജീവിത പങ്കാളിയാകാൻ ഒരുങ്ങുന്ന പെൺകുട്ടിയുടെ പേര്.

Leave a Reply
You May Also Like

‘കബിര്‍ സിംഗ്’ മുതല്‍ ‘സ്പിരിറ്റ് ആന്‍ഡ് ബിയോണ്ട്’ വരെ: വിജയ കൂട്ടുകെട്ട് തുടര്‍ന്ന് ഭൂഷണ്‍ കുമാറും സന്ദീപ് റെഡ്ഡിയും

‘കബിര്‍ സിംഗ്’ മുതല്‍ ‘സ്പിരിറ്റ് ആന്‍ഡ് ബിയോണ്ട്’ വരെ: വിജയ കൂട്ടുകെട്ട് തുടര്‍ന്ന് ഭൂഷണ്‍ കുമാറും…

അരുൺ ഗോപി ഇരട്ടക്കുട്ടികളുടെ അച്ഛൻ

അച്ഛനായതിന്റെ സന്തോഷം പങ്കുവച്ചു സംവിധായകൻ അരുൺഗോപി. ഇന്ന് (മാർച്ച് 18) രാവിലെ ഇരട്ടക്കുട്ടികളുടെ അച്ഛനായതിന്റെ സന്തോഷമാണ്…

ലാൻഡ് ഓഫ് ബാഡ് : ആക്ഷൻ ത്രില്ലെർ പ്രേമികൾക്ക് അതുഗ്രൻ വിരുന്ന്

Land of Bad Genre : Action Thriller Language : English Year :…

അനിൽ നെടുമങ്ങാട് അവസാനമായി അഭിനയിച്ച “പീസ് “എന്ന ചിത്രത്തിലെ ക്യാരക്ടർ പ്രോമോ പുറത്തിറങ്ങി

അയ്മനം സാജൻ എസ് ഐ ഡിക്സൺ… അനിൽ നെടുമങ്ങാട് അവസാനമായി അഭിനയിച്ച “പീസ് “എന്ന ചിത്രത്തിലെ…