ആരാധകരെ ഞെട്ടിച്ച് സൗഭാഗ്യ വെങ്കിടേഷ്. എന്താണ് ഇതിൻറെ രഹസ്യം എന്ന് ആരാധകർ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
36 SHARES
427 VIEWS

ടെലിവിഷൻ മേഖലയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നല്ല ഒരു കലാകാരി കൂടിയായ താരം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ്.

ചെറുപ്പം മുതലേ നൃത്തം പഠിച്ചിട്ടുള്ള സൗഭാഗ്യ താരകലയാണിയുടെ മകൾ കൂടിയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തൻറെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ പുതിയ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരംകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഇപ്പോഴിതാ താരത്തിൻ്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത്.

98 കിലോയിൽ നിന്ന് 83 കിലോ യിലേക്ക് ഭാരം കുറച്ച തൻറെ ഫോട്ടോസ് ആണ് താരം ആരാധകർക്ക് മുമ്പിൽ പങ്കുവച്ചിരിക്കുന്നത്. പ്രസവത്തിനുശേഷം താരത്തിൻ്റെ ശരീരഭാരം കൂടിയിരുന്നു.

തൻറെ കഷ്ടപ്പാടിന് ഒടുവിൽ ഫലം കണ്ടതിൻറെ സന്തോഷം താരത്തിൻ്റെ മുഖത്ത് നന്നായിട്ടുണ്ട്. എങ്ങനെയാണ് താരം ഇത്ര പെട്ടെന്ന് വണ്ണം കുറച്ചത് എന്നാണ് ആരാധകർക്ക് അറിയേണ്ടത്. അതിൻറെ രഹസ്യം താരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി