ആൻ ശീതളും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്നു. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
32 SHARES
388 VIEWS

മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരിൽ ഒരാളാണ് ശ്രീനാഥ് ഭാസി. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

യുവതി യുവാക്കളുടെ ഇഷ്ടപ്പെട്ട യുവനടന്മാരിൽ മുൻപന്തിയിൽ തന്നെ ഉള്ള താരമാണ് ശ്രീനാഥ് ഭാസി. ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് ആയിട്ടുണ്ട്. ഇപ്പോഴിതാ താരം നായകനായെത്തുന്ന പുതിയ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്.

“പടച്ചോനേ ഇങ്ങള് കാത്തോളീ”ആണ് താരത്തിൻ്റെ പുതിയ സിനിമ. ആൻ ശീതൾ ആണ് താരത്തിൻറെ സിനിമയിലെ നായിക. കഥാപാത്രങ്ങളെയെല്ലാം അണിനിരത്തി കാർട്ടൂൺ ശൈലിയിൽ ഒരു കോമിക് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ബിജിത് ബാല ആണ് സംവിധാനം ചെയ്യുന്നത്. ടൈനി ഹാൻഡ്സ് ആണ് പ്രൊഡക്ഷൻ.

ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട്, ജയസൂര്യ, അജു വർഗീസ്, രമേശ് പിഷാരടി, ഉണ്ണി മുകുന്ദൻ, നാദിർഷ, സണ്ണി വെയിൻ, സുരഭി ലക്ഷ്മി, പ്രശാന്ത് അലക്സാണ്ടർ, സ്വാസിക, ടിനി ടോം, ദീപക് പറമ്പോൾ, ഇർഷാദ്, അനുസിത്താര, ഗോവിന്ദ് പത്മസൂര്യ, സിജോ റോസ്, നിരഞ്ജന, ഗ്രിഗറി, അനന്യ അന്യ എന്നീ മലയാളത്തിലെ വലിയ താരനിര തന്നെ ചിത്രത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ