മലയാളികളുടെ ഇഷ്ടപ്പെട്ട നടിമാരിലൊരാളാണ് ശ്രിന്ദ. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് ആയിട്ടുണ്ട്. ലഭിക്കുന്ന റോളുകളെല്ലാം അതി മനോഹരമായിട്ടാണ് താരം കൈകാര്യം ചെയ്യാറ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കിടയ്ക്ക് ഗ്ലാമറസ് ഫോട്ടോഷൂട്ടും ആയി എത്തി ആരാധകരെ ഞെട്ടിറുണ്ട് താരം. ഇപ്പോഴിതാ ചുരിദാറിൽ ക്യൂട്ടായി എത്തിയിരിക്കുകയാണ് താരം. ചാമ്പക്ക മരത്തിനു താഴെ ചിരിച്ചുകൊണ്ട് അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചിത്രത്തിനു താഴെ ചാമ്പിക്കോ എന്ന കമൻ്റുമായി നിരവധി ആരാധകരാണ് ആണ് എത്തുന്നത്. പെരുന്നാൾ ദിനത്തിൽ അതിസുന്ദരി ആയിട്ടാണ് താരം അവതരിച്ചിരിക്കുന്നത്. താരത്തിൻറെ പുതിയ ഫോട്ടോസ് നിമിഷനേരം കൊണ്ട് ആണ് സോഷ്യൽ മീഡിയയിലെ വൈറലായത്.

Leave a Reply
You May Also Like

ഇത് അടിമുടി പ്രതികാരത്തിന്റെ കഥ, സെൽവ രാഘവൻ, കീർത്തി സുരേഷ് ഒന്നിക്കുന്ന Saani Kaayidham ഒഫീഷ്യൽ ടീസർ

സെൽവ രാഘവൻ, കീർത്തി സുരേഷ് ഒന്നിക്കുന്ന Saani Kaayidham ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി . കോൺസ്റ്റബിളായി…

പ്രേക്ഷകർ ഇതുവരെ കേൾക്കാത്ത അനിയത്തി പ്രാവിലെ ഗാനം

ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ, തിലകൻ, ഇന്നസെന്റ്, ശാലിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച്…

റാം പൊതിനേനി, പുരി ജഗന്നാഥ്‌ പാൻ ഇന്ത്യൻ ചിത്രം ‘ഡബിൾ ഐ സ്മാർട്’ ലോഞ്ച്

റാം പൊതിനേനി, പുരി ജഗന്നാഥ്‌ പാൻ ഇന്ത്യൻ ചിത്രം ‘ഡബിൾ ഐ സ്മാർട്’ ലോഞ്ച് ബ്ലോക്ക്ബസ്റ്റർ…

ഒരു സിനിമയുടെ അണിയറയില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ ഈ ചിത്രത്തില്‍ തികഞ്ഞ യാഥാര്‍ത്ഥ്യത്തോടെ തന്നെ അവതരിപ്പിക്കുന്നു

നിരവധി കൗതുകങ്ങള്‍ സമ്മാനിച്ചുകൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് നടികര്‍. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ…