സെക്കൻഷോ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം നേടിയ താരമാണ് സണ്ണി വെയിൻ. ഈ സിനിമയിലൂടെ തന്നെയായിരുന്നു മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനും മലയാള സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

യുവതാരങ്ങൾ കൊണ്ട് വളരെ വലിയ വിജയമായിരുന്നു ഈ സിനിമ കൈവരിച്ചത്. ശ്രീനാഥ് രാജേന്ദ്രൻ ആയിരുന്നു സിനിമയുടെ സംവിധായകൻ.
സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത താരമാണ് സണ്ണി വെയിൻ. പ്രത്യേക ദിനങ്ങളിലും തൻറെ സിനിമകളുടെ പ്രമോഷൻ പോസ്റ്ററുകളും മാത്രമാണ് താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാർ.

തൻറെ വ്യക്തിപരമായ വിശേഷങ്ങൾ വളരെ കുറവാണ് താരം പങ്കുവയ്ക്കാർ. ഇപ്പോൾ ഇതാ അത്തരമൊരു വിശേഷം ആരാധകർക്ക് മുമ്പിൽ പങ്കുവെച്ചിരിക്കുകയാണ് താരം. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് 2019 ൽ നർത്തകിയായ രഞ്ജിനി കുഞ്ഞുവും ആയിട്ടായിരുന്നു താരത്തിൻറെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

ഇപ്പോഴിതാ തൻറെ ജീവിതത്തിലെ മറ്റൊരു വിശേഷം കൂടെ അറിയിച്ചിരിക്കുകയാണ് താരം. തങ്ങളുടെ വിവാഹം കഴിഞ് മൂന്നു വർഷമായ വിവരമാണ് സണ്ണിവെയ്ൻ ആരാധകർക്ക് മുമ്പിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് താര ദമ്പതികൾക്ക് വിവാഹ വാർഷിക ആശംസകളുമായി എത്തുന്നത്.

Leave a Reply
You May Also Like

അവന്റെ ശരീരത്തിനുള്ളിൽ ഒരു അന്യഗ്രഹജീവി വസിക്കുന്നുണ്ട്, റഷ്യൻ സയൻസ് ഫിക്ഷൻ ചിത്രം സ്പുട്നിക്, ഹോളിവുഡ് ചിത്രങ്ങളെ കടത്തിവെട്ടും

Sputnik (2020)???????????????? Unni Krishnan TR 2020 ൽ പുറത്തിറങ്ങിയ റഷ്യൻ സയൻസ് ഫിക്ഷൻ സിനിമയാണ്…

നിങ്ങളുടെ ഡിജിറ്റൽ പെയിന്റിംഗ് വരയ്ക്കണോ ?

താരങ്ങളുടെ ഡിജിറ്റൽ പെയിന്റിങ് വരച്ചു കലാകാരൻ ശ്രദ്ധ നേടുന്നു. പ്രഷീബ് പി എസ് മാനന്തവാടി ആണ്…

ശിവ ദാമോദർ, അക്ഷര നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലീം ബാബ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പേപ്പട്ടി’

ശിവ ദാമോദർ, അക്ഷര നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലീം ബാബ കഥയെഴുതി സംവിധാനം ചെയ്യുന്ന…

മലയാളത്തിലെ വെര്‍സറ്റൈല്‍ യുവനടന്‍മാരുടെ പട്ടികയില്‍ സ്ഥാനം ഉറപ്പിക്കുന്നുണ്ട് ഗിരിരാജന്‍ കോഴിയില്‍ നിന്ന് മനുവില്‍ എത്തി നില്‍ക്കുന്ന ഷറഫുദ്ദീന്‍

Asha Mathew ഗിരിരാജന്‍ കോഴിയുടെ റാസല്‍ഖൈമയിലെ വലിയ വീട് എന്ന ഡയലോഗ് കേട്ട് ചിരിച്ചപ്പോഴും, അത്…