മലയാളികളുടെ ഇഷ്ടപ്പെട്ട ആക്ഷൻ സൂപ്പർസ്റ്റാറാണ് സുരേഷ് ഗോപി. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. മലയാളം സിനിമ ഇൻഡസ്ട്രിയിലെ പ്രവർത്തകരുടെ സംഘടനയാണ് അമ്മ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി അമ്മയുമായി പിണങ്ങിയിരിക്കുകയായിരുന്നു സുരേഷ് ഗോപി.

ഇപ്പോഴിതാ പിണക്കം മറന്ന് വീണ്ടും താരസംഘടനയുടെ പരിപാടിയിൽ പങ്കെടുത്തിരിക്കുകയാണ് താരം. കൊച്ചി കലൂരിൽ ആസ്ഥാനത്ത് വെച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ ആണ് മുഖ്യാതിഥിയായി സുരേഷ് ഗോപി പങ്കെടുത്തത്.

പൊന്നാടയണിയിച്ചു കൊണ്ടാണ് അമ്മയുടെ ഔദ്യോഗിക വേദിയിലേക്ക് സുരേഷ്ഗോപിയെ സഹപ്രവർത്തകർ വരവേറ്റത്. സംഘടനയുടെ തുടക്കകാലത്ത് ഗൾഫിൽ അവതരിപ്പിച്ച സ്റ്റേജ് പരിപാടിയിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് അമ്മയിൽനിന്നും സുരേഷ് ഗോപി വിട്ടുനിന്നത്.

Leave a Reply
You May Also Like

മൂന്ന് മണിക്കൂറുള്ള പടം ട്രിം ചെയ്ത് രണ്ടര മണിക്കൂർ ആക്കിയിട്ടുണ്ട്, നിങ്ങളുടെ വിലപ്പെട്ട അര മണിക്കൂർ തിരിച്ചു തന്നിരിക്കുന്നു

Ahnas Noushad  ഒന്ന് ആലോചിച്ചു നോക്കെ..ഒരു സിനിമക്ക് വേണ്ടി നമ്മൾ മൂന്ന് മണിക്കൂർ തിയേറ്ററിൽ സ്പെൻഡ്‌…

നിങ്ങളുടെ മൂവീസ് & ഷോർട്ട് മൂവീസ് ബൂലോകം ടീവി ഒടിടി പ്ലാറ്റ്‌ഫോമിൽ പേപ്പർ വ്യു ആയി പ്രദർശിപ്പിക്കാം

നിങ്ങളുടെ മൂവീസ് & ഷോർട്ട് മൂവീസ് ബൂലോകം ടീവി ഒടിടി പ്ലാറ്റ്‌ഫോമിൽ പേപ്പർ വ്യു ആയി…

മുംബൈയിൽ പൊട്ടിമുളച്ച പോൺ ഇൻഡസ്ട്രിയെകുറിച്ചുള്ള കഥ പറയുന്ന പടം

സിനിമാപരിചയം : Miss Lovely 2012/hindi Vino John എഴുപതുകളിലെ പോൺ ഇൻഡസ്ടറിയെക്കുറിച്ചുള്ള ഹോളിവുഡ് ചിത്രം…

പ്രണയം, രതി, വഞ്ചന, പ്രതികാരം – ‘ബിറ്റർ മൂൺ’

വിശ്വവിഖ്യാത സംവിധായകൻ “Roman Polanski” -യുടെ വളരെ underrated എന്നു പറയാവുന്ന ഒരു Erotic- Romantic-…