മലയാളികളുടെ പ്രിയപ്പെട്ട യുവ നടനാണ് ഉണ്ണി മുകുന്ദൻ. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിൻ്റെ സ്വന്തമായ നിർമ്മാണകമ്പനി യു എം എഫ് ആദ്യമായി നിർമ്മിച് പുറത്തിറങ്ങിയ ചിത്രമായിരുന്നു മേപ്പടിയാൻ. കടുത്ത വിമർശനങ്ങൾ ആയിരുന്നു ചിത്രം ഏറ്റുവാങ്ങിയത്. ചെറിയ കാര്യങ്ങളിൽ പോലും വലിയ വിമർശനങ്ങൾ ചിത്രം നേരിട്ടു. ഇപ്പോഴിതാ വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഉണ്ണിമുകുന്ദൻ.“ഈ സിനിമയിൽ അങ്ങനെ പൊളിറ്റിക്സ് ഒന്നുമില്ല. ജയകൃഷ്ണൻ എന്ന സാധാരണക്കാരനായ ഒരാളുടെ ലൈഫിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് സിനിമ എന്നെ സംബന്ധിച്ചിടത്തോളം അത് രസകരമായ കാര്യമായിരുന്നു. എന്റർടെയിൻ ചെയ്തു. ത്രില്ലടിപ്പിച്ചു എന്നാണ് എല്ലാവരും പറഞ്ഞത്.
ആദ്യ ആഴ്ച ഈ സിനിമയുടെ ഒരു മെറിറ്റും ചർച്ച ചെയ്യപ്പെട്ടില്ല.

സിനിമയിൽ അവൻ കറുപ്പും കറുപ്പും ഇട്ടു എന്നൊക്കെ പറഞ്ഞു. പിന്നെ ശബരിമലയിലേക്ക് പോകുമ്പോൾ വെറുപ്പും വെളുപ്പും ഇടാൻ പറ്റുമോ?ആംബുലൻസ് സിനിമയിൽ എന്ന് പോയ സംഭവമാണ് സേവാഭാരതി എന്ന് പറയുന്നത് കേരളത്തിൽ ഉള്ള ഒരു സംഘടനയാണ്. അവർക്ക് തീവ്രവാദം പരിപാടിയൊന്നുമില്ല.

ഈരാറ്റുപേട്ട റോഡിൽ നിങ്ങൾ നിന്നാൽ ഒരു നാല് തവണ സേവാഭാരതിയുടെ വണ്ടി അങ്ങോളമിങ്ങോട്ടും പോകും.പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറയാൻ വേണ്ടിയാണെങ്കിൽ 56 കോടി മുടക്കി സിനിമ
എടുക്കേണ്ട ആവശ്യമില്ല.

ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചാൽ മതി. ഞാൻ ആ ക്യാരക്ടർ ചെയ്യാൻ വേണ്ടി പത്തിരുപത് കിലോ ഭാരം കൂട്ടി. അതൊന്നും ചർച്ച ചെയ്യപ്പെട്ടില്ല.”- ഉണ്ണി മുകുന്ദൻ പറഞ്ഞു.

Leave a Reply
You May Also Like

കൊയ്ലോയുടെ വചനം ഹരിശ്രീ അശോകന്റെ കാര്യത്തിൽ അക്ഷരം പ്രതി ശരിയാണ്

1990കളുടെ മധ്യപകുതി ഗോഡ് ഫാദർ പോലുള്ള സിനിമകളിൽ ചെറിയ ചില വേഷങ്ങളിൽ അഭിനയിച്ച് ഹരിശ്രീ അശോകൻ എന്ന നടൻ മലയാളസിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന കാലം.അന്ന്

കുമാരേട്ടന്റെ പ്രയാണങ്ങള്‍

എട്യേയ്.. ഞാന്‍ ദേങ്ങട് എറങ്ങണു ട്ടോ.. പ്രിയതമയോട് യാത്രയോതി കുമാരേട്ടന്‍ ഇറയത്തു തിരുകി വെച്ചിരുന്ന കാലന്‍ കുടയുമെടുത്ത് പുറത്തേക്കിറങ്ങി. നേരിയ ചാറ്റല്‍ മഴയില്‍ നിന്നും കാലന്‍ കുട അയാളുടെ ശരീരത്തിന് സംരക്ഷണം നല്‍കി. കാല്‍ വെപ്പുകളുടെ എണ്ണം കൂടി വന്ന് പടിപ്പുര വാതിലും കടന്ന് നീങ്ങുമ്പോള്‍ കുമാരേട്ടന്റെ മനസ് ശരീരത്തോട് മെല്ലെ സംവദിച്ചുകൊണ്ടിരുന്നു. അത് തലച്ചോറുകളിലൂടെ കടന്ന് ചിന്തകളായി രൂപാന്തരണം പ്രാപിച്ചുകൊണ്ടിരുന്നു.

പോലീസിനെ ഇരകൾ ആക്കിയുള്ള സിനിമകൾ കൂടുതൽ ഡാമേജ് ഉണ്ടാക്കുക മാത്രമാണ് ചെയ്യുക

വലുതാകുമ്പോൾ ആരാകാൻ ആണ് ഇഷ്ടമെന്ന ചോദ്യത്തിന് ഒരു പ്രായം വരെ എന്റെ ഉത്തരം പോലീസ് ആകണമെന്നായിരുന്നു. അതിനുള്ള ഏക കാരണം സിനിമകളിൽ കണ്ടു ശീലിച്ച

ഒരാളുടെ തൊഴിൽ ഇല്ലാതാക്കുന്നത് അയാളെ കൊല്ലുന്നതിന് തുല്യമാണ്

ഏതാണ്ട് ഇതേ അർത്ഥം വരുന്ന ഒരു വാചകം കൊല്ലം ksrtc ബസ് സ്റ്റേഷന് എതിർ വശത്തെ പള്ളിയുടെ മതിലിൽ എഴുതിയിട്ടുണ്ടായിരുന്നു, കുറച്ചു വർഷങ്ങൾ മുൻപ്.