ഒടുവിൽ ആ വാർത്തയും പുറത്തു വിട്ട് ഉണ്ണിമുകുന്ദൻ. ആശംസകളുമായി മലയാളികൾ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
11 SHARES
131 VIEWS

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട യുവനടന്മാരിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ. എന്നാൽ ചലച്ചിത്ര മേഖലയിലേക്ക് താരത്തിൻ്റെ അരങ്ങേറ്റം മലയാള സിനിമയിലൂടെ ആയിരുന്നില്ല. സീഡൻ എന്ന തമിഴ് സിനിമയിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്.

സിനിമയിൽ താരത്തിൻ്റെ നായികയായി എത്തിയത് മലയാളികളുടെ മറ്റൊരു പ്രിയ താരമായിരുന്നു. അനന്യ ആയിരുന്നു താരത്തിൻറെ ആ സിനിമയിലെ ജോഡി. നന്ദനം എന്ന മലയാള സിനിമയുടെ റീമേക്ക് ആയിരുന്നു സീഡൻ. മലയാളത്തിൽ പൃഥ്വിരാജ് അഭിനയിച് അരങ്ങേറ്റം കുറിച്ചപ്പോൾ തമിഴിൽ ഉണ്ണിമുകുന്ദനും അഭിനയിച് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു.

അഭിനയത്തിനു പുറമേ നിർമ്മാതാവ് കൂടിയാണ് താരം. ഉണ്ണിമുകുന്ദൻ ഫിലിം ബാനറിൽ നിരവധി ചിത്രങ്ങൾ റിലീസ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തൻറെ ഫിലിം ബാനറിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ഷെഫീക്കിന് സന്തോഷം ഓണം എന്ന സിനിമയാണ് താരം നിർമ്മിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീതസംവിധായകൻ. ചിത്രം സംവിധാനം ചെയ്യുന്നത് അനൂപ് പന്തളം ആണ്.

സിനിമയിൽ, മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, ജോർഡി പൂജനാർ എന്നിവർ അടങ്ങിയ വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. താരത്തിൻറെ പുതിയ ചിത്രം വലിയൊരു വിജയമാകട്ടെ എന്ന് ആശംസിക്കുക ആണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ