ഗ്ലാമറസ് വേഷങ്ങൾ ധരിച്ചുകൊണ്ട് സോഷ്യൽമീഡിയ ഇളക്കിമറിക്കാറുള്ള താരമാണ് ഉർഫി ജാവേദ്. ഒട്ടനവധി നിരവധി തവണ ആരാധകരെ ഞെട്ടിക്കുന്ന ഡ്രസുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
താരത്തിന് ഫാഷൻ ബോധത്തെ കുറിച്ച് ആരും പറഞ്ഞു പഠിപ്പിക്കേണ്ട ആവശ്യമില്ല. ഇപ്പോഴിതാ മുംബൈയിലെ ഒരു സ്വകാര്യ പരിപാടിയിൽ വ്യത്യസ്തമായ വസ്ത്രം ധരിച്ചുകൊണ്ട് എത്തിയ ഉർഫിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വളരെ സിമ്പിൾ ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത്.

ഒരു ബ്രായും, ഒരു സുതാര്യമായ പാൻറും ധരിച്ച് വളരെ സിമ്പിളായാണ് താരം എത്തിയത്. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം നിരവധിതവണ ഗ്ലാമർ വേഷങ്ങളിലൂടെ ആരാധകരെ കൈയിലെടുത്തിട്ടുണ്ട്. ചില നേരങ്ങളിൽ കടുത്ത വിമർശനങ്ങൾക്കും താരം ഇരയാകാറുണ്ട്.

എന്നാൽ വിമർശകർക്ക് എല്ലാം ഇതുപോലെത്തെ മറുപടിയാണ് താരം നൽകാർ. സാമന്ത അടക്കം നിരവധി പ്രമുഖർ താരത്തിന് പുതിയ പോസ്റ്റിനു താഴെ കമൻറ്കളുമായി എത്തിയിട്ടുണ്ട്. എന്തുതന്നെയായാലും താരത്തിൻ്റെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലാണ്.