Entertainment
ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി
ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ കൊണ്ടും വീഡിയോകൾ കൊണ്ടു സോഷ്യൽമീഡിയ ഭരിക്കുന്ന താരമാണ് ഉർഫി ജാവേദ്. ഒട്ടനവധി നിരവധിതവണ ആരാധകരുടെ മനസ്സിൽ കീഴടക്കുന്ന ഫോട്ടോഷൂട്ടും ആയി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
920 total views, 2 views today

ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ കൊണ്ടും വീഡിയോകൾ കൊണ്ടു സോഷ്യൽമീഡിയ ഭരിക്കുന്ന താരമാണ് ഉർഫി ജാവേദ്. ഒട്ടനവധി നിരവധിതവണ ആരാധകരുടെ മനസ്സിൽ കീഴടക്കുന്ന ഫോട്ടോഷൂട്ടും ആയി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
നിരവധിതവണ കടുത്ത വിമർശനങ്ങൾക്ക് ഇര ആയിട്ടുള്ള താരം വീണ്ടും ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ കൊണ്ടുതന്നെയാണ് അതിനെല്ലാം മറുപടി നൽകാറ്. ഫാഷൻ ഡ്രസ്സുകളെ കുറിച്ച് ഉർഫിക്ക് ആരും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല.
എപ്പോഴും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായാണ് താരം പ്രത്യക്ഷപ്പെടാറ്. ഇത്തവണയും അങ്ങനെ തന്നെയാണ് താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. വെറും ഒരു ഷഡ്ഡി മാത്രം ധരിച്ചു കൊണ്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ബാക്കി ശരീരഭാഗങ്ങളെല്ലാം പൂവുകൾ കൊണ്ടാണ് താരം മറച്ചിരിക്കുന്നത്. എന്തുതന്നെയായാലും താരം നേരിടാൻ പോകുന്ന വിമർശനങ്ങൾ കാത്തിരുന്ന് കാണാം.
921 total views, 3 views today