ഹോട്ട് ആണെന്ന് ആരാധകൻ, നിങ്ങൾക്ക് പലതും തോന്നും എന്ന് വീണ നന്ദകുമാർ. ആരാധകൻ്റെ കമൻ്റിന് മറുപടി നൽകി വീണ നന്ദകുമാർ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
19 SHARES
228 VIEWS

കെട്ട്യോളാണ് എൻറെ മാലാഖ എന്ന സിനിമയിലൂടെ ആസിഫ് അലിയുടെ നായികയായി മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് വീണ നന്ദകുമാർ. എന്നാൽ താരത്തിൻ്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രം ഇതായിരുന്നില്ല.

2017ൽ പുറത്തിറങ്ങിയ കടംകഥ എന്ന സിനിമയാണ് താരത്തിൻ്റെ ആദ്യചിത്രം. താരത്തിൻ്റെ ഏറ്റവും പുതിയ പുറത്തിറങ്ങിയ ചിത്രം മമ്മൂട്ടി കേന്ദ്രകഥാപാത്രമായി വന്ന അമൽ നീരദ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ബ്ലോക്ക് ബസ്റ്റർ സിനിമ ഭീഷ്മപർവ്വം ആണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ആരാധകർക്ക് വേണ്ടി താരം ഇൻസ്റ്റാഗ്രാമിൽ ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെക്ഷൻ നടത്തിയിരുന്നു. അതിൽ ഒരു ആരാധകൻ ചെയ്ത കമൻ്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.


“നിങ്ങൾ വളരെ ഹോട്ടാണ് എനിക്ക് ഇഷ്ടപ്പെട്ടു”ഇതായിരുന്നു ആരാധകൻ്റെ കമൻറ്. ഇതിന് താരം നൽകിയ മറുപടി ആയിരുന്നു രസം.
“ഇപ്പോൾ വേനൽക്കാലം അല്ലേ എല്ലാവർക്കും ചൂടു തോന്നും”-ഇതായിരുന്നു ആരാധകന് വീണ നൽകിയ മറുപടി. നിരവധി ആളുകളാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ