തെന്നിന്ത്യയിലെ എല്ലാവരെയും പ്രിയപ്പെട്ട പ്രണയ ജോഡിയാണ് നയൻതാരയും വിഘ്നേശ്വരനും. ഒട്ടനവധി നിരവധി ആരാധകരാണ് ഈ ജോഡിക്ക് ഉള്ളത്. ആറുവർഷമായി ആയി പ്രണയിക്കുന്ന ഇവരുടെ പ്രണയത്തെ മനോഹരമാക്കുന്ന കുറിപ്പുകൾ വിഗ്നേശ്വരൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

നിമിഷനേരം കൊണ്ടാണ് അതെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കാർ. എന്നാൽ നയൻതാര സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. താരത്തിൻറെ എല്ലാ പുതിയ ഫോട്ടോകളും വാർത്തകളും വിഘ്നേശ് വഴിയാണ് എല്ലാ ആരാധകരും കാണാറ്. ആറുവർഷമായി പ്രണയം നയിക്കുന്ന ഇരുവരും ഈ അടുത്ത് വളരെ രഹസ്യമായി വിവാഹനിശ്ചയം നടത്തി.

ഒരു അഭിമുഖത്തിലൂടെ നയൻതാര തന്നെയാണ് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഞങ്ങൾ മോതിരം മാറി എന്ന വാർത്ത പുറംലോകത്തെ അറിയിച്ചത്. വിഘ്നേശ് ശിവൻറെ പുതിയ ചിത്രം കഴിഞ്ഞദിവസമാണ് റിലീസ് ആയത്. ചിത്രത്തിൻറെ സ്വപ്ന സാക്ഷാത്കാരത്തിന് ഒപ്പം നിന്ന നയൻതാരയെ വർണ്ണിച്ച് വിഗ്നേഷ് കുറിച്ച് കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.


താരത്തിൻ്റെ കുറിപ്പ് വായിക്കാം..
“‘പ്രിയപ്പെട്ട തങ്കമേ…. ഇപ്പോൾ കൺമണിയും… എന്റെ ജീവിതത്തിലെ നെടും തൂണായതിന് നന്ദി. നീ എന്റെ മുതുകത്ത് നൽകുന്ന ആ തട്ട്…. നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ്. എന്റെ ജീവിതത്തിൽ എല്ലായ്പ്പോഴും ഞാൻ താഴ്ന്നവനും അവ്യക്തനുമായിരുന്നു. നി എന്നോടൊപ്പം നിന്നപ്പോൾ തീരുമാനങ്ങൾ എടുക്കാൻ എനിക്ക് കഴിഞ്ഞു. ഒരു കൂട്ടാളിയായി നി എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു. ഇതെല്ലാം നടന്നതും ഈ സിനിമ പൂർത്തിയായതിനും കാരണം നീയാണ്. നീയാണ് ഈ സിനിമ… നീയാണ് എനിക്ക് ഈ വിജയം തന്നത്… എന്റെ കൺമണി… നീ സ്ക്രീനിൽ തിളങ്ങുന്നത് കാണാനും ഒരു സംവിധായകൻ എന്ന നിലയിൽ നിന്നിൽ നിന്ന് മികച്ചത് പുറത്തെടുക്കാനായതും എന്നെ സന്തോഷിപ്പിക്കുന്നു.നിനക്കൊപ്പം പ്രവർത്തിക്കുന്നത് എല്ലായ്പ്പോഴും ഹൃദയസ്പർശിയായ ഒരു അനുഭവമാണ്. നമ്മൾ നേരത്തെ തീരുമാനിച്ചതുപോലെ ഒരുമിച്ച് നല്ല സിനിമകൾ ഇനിയും ചെയ്യും”.

Leave a Reply
You May Also Like

ഡ്രൈ ഡേ, യൂറിൻ, കീ ..കീ… പോ.. പോ … നിങ്ങളെ രസിപ്പിക്കും… ചിന്തിപ്പിക്കും

1. ഡ്രൈ ഡേ നന്ദകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ഡ്രൈ ഡേ. തികച്ചും…

‘ദി കില്ലർ’, കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട, ഒരു “ഡേവിഡ് ഫിഞ്ചർ” സംഭവം

The killer 2023/English കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട, ഒരു “ഡേവിഡ് ഫിഞ്ചർ” സംഭവം. തന്റെ…

പപ്പുവിന്റെ പുതിയ തലമുറയ്ക്ക്‌ രതിച്ചേച്ചിമാരെ കണ്ടെത്താനുള്ള പ്രവണതകള്‍ക്ക്‌ പ്രചോദനമാകാനേ ഈ ചിത്രം ഉപകരിക്കൂ

പ്രണയം രതിഭാവത്തിലേക്ക് മാറിയതോ അതും അല്ലെങ്കിൽ രതി പ്രണയഭാവത്തിലേക്ക് മാറിയതോ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്…

അഹാന കൃഷ്ണയും ഗ്ളാമറിന്റെ ലോകത്തേയ്ക്ക്

രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെ കടന്നുവന്ന അഭിനേത്രിയാണ്…