ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെ, കേസ് കെട്ടിച്ചമച്ചതാണ്: വിജയ് ബാബു.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
19 SHARES
224 VIEWS

യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് നിർമ്മാതാവും നടനുമായ വിജയ് ബാബു. ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ഉഭയകക്ഷി സമ്മതപ്രകാരം ആയിരുന്നു എന്നും വിജയ് ബാബു മൊഴിനൽകി.

സിനിമയിൽ അവസരം നൽകാത്തതിനുള്ള വൈരാഗ്യമാണ് കേസ് നൽകിയതിന് പിന്നിലെന്നും നടൻ പറഞ്ഞു. ഇന്ന് രാവിലെ തുടങ്ങിയ ചോദ്യംചെയ്യലിലാണ് വിജയ് ബാബു ഇക്കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞത്. വിദേശത്തു പോകാൻ തന്നെ ആരും സഹായിച്ചിട്ടില്ല എന്നും വിജയ് ബാബു പറഞ്ഞു.

ഇന്ന് രാവിലെ 11 മണിയോടെ തുടങ്ങിയ ചോദ്യംചെയ്യൽ മണിക്കൂറുകൾ പിന്നിട്ടിട്ടും ഇപ്പോഴും തുടരുകയാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് കൊച്ചി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു വ്യക്തമാക്കിയിരുന്നു. എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലാണ് നടൻ ഹാജരായത്.

LATEST

നല്ല സിനിമയിലൂടെ വന്ന ജയലളിത എങ്ങനെ ഒരു ബി ഗ്രേഡ് ഹോട്ട് താരം ആയതെന്നു അറിയില്ല

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.